Kozhikode

കുറ്റ്യാടിയിൽ പോലീസുകാരൻ ആത്മഹത്യ ചെയ്ത സംഭവം ;മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ

കോഴിക്കോട് : കുറ്റ്യാടിയിൽ പോലീസുകാരൻ സുധീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. ജോലി സമ്മർദ്ദമാണ് ആത്മഹത്യയ്ക്കുള്ള കാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം.സുധീഷ് ഉപയോഗിച്ചിരുന്ന മൊബൈൽ ...

യു ഡി എഫ് ഭരണം നടത്തുന്ന വേങ്ങേരി കാർഷികോൽപ്പാദന സഹകരണ സംഘത്തിലും തട്ടിപ്പ് ; പണം നഷ്ടമായത് അൻപതിലധികം നിക്ഷേപകർക്ക്

കോഴിക്കോട് : യു ഡി എഫ് ഭരണം നടത്തുന്ന വേങ്ങേരി കാർഷികോൽപ്പാദന സഹകരണ സംഘത്തിലും തട്ടിപ്പ്. പണം നിക്ഷേപിക്കുന്നവർക്ക് ഉയർന്ന പലിശയും ജോലിയും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് ...

ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; മൂന്നംഗ സംഘം പോലീസ് പിടിയിൽ

കോഴിക്കോട് : ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ മൂന്നംഗ സംഘം പോലീസ് പിടിയിൽ.കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ എൻ.പി.ഷിജിൻദാസ് (27), വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ...

ഭാര്യയെ മറയാക്കി ലഹരിക്കടത്ത്; 96 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് ദമ്പതികൾ അറസ്റ്റിൽ

കോഴിക്കോട് : ലഹരിക്കടത്തിനു മറയായി ഭാര്യയെയും ഒപ്പം കൂട്ടി സഞ്ചരിച്ചിരുന്ന യുവാവ് പിടിയിൽ. കോഴിക്കോട് നിന്നുമാണ് ലഹരിവസ്തുക്കളുമായി ഭർത്താവിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തത്. വടകര പതിയാരക്കര ...

നിപ ഭീതി ഒഴിയുന്നു, കോഴിക്കോട് ഇന്ന് സ്‌കൂളുകള്‍ തുറക്കും; അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാസ്‌ക് നിര്‍ബന്ധം

കോഴിക്കോട്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളിലേത് ഒഴികെയുള്ള സ്‌കൂളുകൾ ഇന്ന് തുറക്കും. നിപ റിപ്പോർട്ട് ...

നിപ ഭീതി ഒഴിയുന്നു; കോഴിക്കോട് ജില്ലയിൽ നാളെ മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും

കോഴിക്കോട്: കോഴിക്കോട് നിപ ഭീതി ഒഴിയുന്നു. തുടർച്ചയായി ഒമ്പതാം ദിവസവും ജില്ലയിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തില്ല. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും. ...

നിപ ആശങ്ക ഒഴിയുന്നു; 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ ആശങ്ക ഒഴിയുന്നു. അവസാനം ലഭിച്ച 49 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത് ജനങ്ങൾക്കും ഏറെ ആശ്വാസം ...

സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നില്ല; മൊബൈൽ ലാബിൽ നിപ പരിശോധന വൈകുന്നു

കോഴിക്കോട് : നിപ്പ സാമ്പിളുകൾ പരിശോധിക്കുന്നതിനായി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നിന്നെത്തിയ മൊബൈൽ ലാബിൽ പരിശോധനകൾ ഇതുവരെ തുടങ്ങിയിട്ടില്ല. പരിശോധിക്കുന്നതിന് വേണ്ടിയുള്ള സാമ്പിൾ ...

നിപയിൽ ആശ്വാസം; ഹൈറിസ്‌ക് വിഭാഗത്തിൽ പെട്ട 61 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നിപ പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ നെഗറ്റീവ്. 61 സാമ്പിളുകളുടെ ഫലമാണ് നെഗറ്റീവ് ആയതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു.നിപ ബാധിച്ച് മരിച്ച ...

നിപ; കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം കോഴിക്കോട് പഠനം തുടങ്ങും; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ഓൺലൈൻ ക്ലാസ്; വിദ്യാർത്ഥികളെ ക്ലാസുകളിലേക്ക് വരുത്തരുതെന്ന് കർശന നിർദ്ദേശം

കോഴിക്കോട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വൈറസ് ബാധിത പ്രദേശങ്ങളിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധസംഘം ഇന്ന് മുതൽ പഠനം ആരംഭിക്കും. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ...

സ്ഥലത്തിന്റെ അവകാശത്തെ ചൊല്ലി തർക്കം ; സ്കൂൾമുറ്റം നിറയെ വാഴനട്ട് വഴി തടസ്സപ്പെടുത്തി അയൽവാസി

കോഴിക്കോട് : സ്കൂൾമുറ്റം നിറയെ വാഴനട്ട് വഴി തടസ്സപ്പെടുത്തിയതായി പരാതി. കോഴിക്കോട് ജില്ലയിലെ വേളം പഞ്ചായത്തിലെ ചേരാപുരത്താണ് സംഭവം. ചേരാപുരം ഈസ്റ്റ് എം എൽ പി സ്കൂളിന്റെ ...

മീൻ വണ്ടിയിലും കഞ്ചാവ് കടത്ത്; 10 ലക്ഷം രൂപയുടെ കഞ്ചാവ് പിടിച്ചെടുത്തു ; രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട് : മീൻ വണ്ടിയിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന് സമീപത്തു നിന്നാണ് മീൻ കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് വാനിൽ നിന്നും വലിയ അളവിൽ കഞ്ചാവ് ...

കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം; വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിനുള്ള സൗകര്യം ഏർപ്പാടാക്കണമെന്ന നിർദ്ദേശവുമായി വി.ശിവൻകുട്ടി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട മുഴുവൻ സ്‌കൂളുകളിലേയും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് നടപ്പാക്കാനുള്ള നിർദ്ദേശവുമായി മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ...

കേന്ദ്രസംഘങ്ങൾ ഇന്ന് കോഴിക്കോട് എത്തും; കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു; മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാല് പേർക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത തുടരുകയാണ്. കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘം ഇന്ന് കോഴിക്കോട് ജില്ലയിൽ എത്തുന്നുണ്ട്. ...

തിരുവനന്തപുരത്തും നിപയെന്ന് സംശയം; മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ

തിരുവനന്തപുരം: നിപ ആശങ്ക തിരുവനന്തപുരത്തും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദ്യാർത്ഥിയെ നിരീക്ഷണത്തിലാക്കി. ബിഡിഎസ് വിദ്യാർത്ഥിയാണ് നിരീക്ഷണത്തിലുള്ളത്. വിദ്യാർത്ഥിക്ക് പനിയുണ്ടെന്നാണ് വിവരം. ഇവരുടെ ശരീര സ്രവങ്ങൾ പരിശോധിക്കാൻ ...

നിപ സംശയം; രണ്ട് പേരുടെ നില ഗുരുതരം; സമ്പർക്കപ്പട്ടിക തയ്യാറാക്കി തുടങ്ങി; ഇന്ന് ഉന്നതലയോഗം ചേരും

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്നവരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ...

കോഴിക്കോട് സ്കൂളിലെ പാചകപ്പുരയിൽ വിഷപ്പാമ്പ് ; പാമ്പിനെ കണ്ടെത്തിയത് കഴിഞ്ഞദിവസം മൂർഖൻ പാമ്പിനെയും കുഞ്ഞിനെയും കണ്ടെത്തിയതിന് തൊട്ടടുത്ത്

കോഴിക്കോട് : സ്കൂളിലെ പാചകപ്പുരയിൽ നിന്നും വിഷപ്പാമ്പിനെ പിടികൂടി. കോഴിക്കോട് മുക്കത്താണ് സംഭവം. രാവിലെ 9 മണിയോടുകൂടിയാണ് മുക്കം ഹൈസ്കൂളിലെ പാചകപ്പുരയിൽ പാമ്പിനെ കണ്ടെത്തിയത്. സ്കൂൾ പരിസരം ...

സണ്ണി ലിയോണി എത്തുമെന്ന് പ്രചരിപ്പിച്ച് ആളെ കൂട്ടി; കോഴിക്കോട് ഫാഷൻ ഷോ വേദിയിൽ സംഘർഷം

കോഴിക്കോട്: കോഴിക്കോട്: സണ്ണി ലിയോൺ പങ്കെടുക്കുമെന്ന് പ്രചാരണം നടത്തിയ മെഗാ ഫാഷൻ ഷോ വേദിയിൽ വാക്കേറ്റവും സംഘർഷവും. നൂറോളം പോലീസുകാരെത്തി പരിപാടി തടഞ്ഞ് നടത്തിപ്പുകാരനെ കസ്റ്റഡിയിലെടുത്തു. സംഘാടകർ ...

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കാൻ കൂട്ടുനിന്നു; പിന്നാലെ ഒന്നുമറിയാതെ പരാതി നൽകാനും സ്റ്റേഷനിലെത്തി അഫ്‌സീന

കോഴിക്കോട്: സിനിമയഞ്ഞ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അതിജീവതയുടെ സുഹൃത്തായ യുവതി അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിയായ അഫ്‌സീന (29)യെയാണ് കോഴിക്കോട് ടൗൺ പോലീസ് അസിസ്റ്റന്റ് കമ്മിഷണർ ബിജുരാജിന്റെ ...

ഹോട്ടലിൽ വച്ച് യുവതിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവം ; പ്രതിയായ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : ഹോട്ടലിൽ വച്ച് യുവതിയെ വെട്ടി പരിക്കേൽപ്പിച്ച പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെട്ടേറ്റ യുവതിയുടെ ഭർത്താവിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് മുക്കം ...

Page 8 of 11 1 7 8 9 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist