ഇടുക്കി ഏലപ്പാറയില് മണ്ണിടിച്ചില്; എസ്റ്റേറ്റ് തൊഴിലാളി മരിച്ചു
ഇടുക്കി: ഏലപ്പാറയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലില് ഒരാള് മരിച്ചു. കോഴിപ്പാറ എസ്റ്റേറ്റിലാണ് മണ്ണിടിച്ചില് ഉണ്ടായത്. എസ്റ്റേറ്റിലെ തൊഴിലാളിയായ പുഷ്പ എന്ന സ്ത്രീയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. ...