സംസ്ഥാന സർക്കാരിന് കനത്ത പരാജയം; നിയമസഭാ കൈയ്യാങ്കളിക്കേസ് പിൻവലിക്കാനാവില്ലെന്ന് സുപ്രീം കോടതി, എല്ലാ പ്രതികളും വിചാരണ നേരിടണം
ഡൽഹി: നിയമസഭാ കൈയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. നിയമസഭയ്ക്കുള്ളിലെന്നല്ല എവിടെയാണെങ്കിലും ക്രിമിനൽ കുറ്റം ക്രിമിനൽ കുറ്റമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ...