Lock down violation

ലോക്ക് ഡൗൺ ലംഘിച്ച് സമരം; ചെന്നിത്തല ഉൾപ്പെടെ ഇരുപതിലധികം പേർക്കെതിരെ കേസ്

ആലപ്പുഴ: ലോക്ക് ഡൗൺ ലംഘിച്ച് സമരം നടത്തിയതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ സംയുക്ത സമരസമിതി ...

ലോക്ക് ഡൗണിന് പുല്ലുവില; മുംബൈയിൽ അണികൾക്കൊപ്പം രോഗമുക്തി ആഘോഷമാക്കി കോൺഗ്രസ്സ് നേതാവ്

മുംബൈ: ലോക്ക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ മറികടന്ന് മുംബൈയിൽ വൻ ജനക്കൂട്ടം. കൊവിഡ് രോഗബാധയിൽ നിന്ന് മോചിതനായി സ്വവസതിയിലെത്തിയ മുതിർന്ന കോൺഗ്രസ്സ് നേതാവ് ചന്ദ്രകാന്ത് ഹന്ദോറിനെ സ്വാഗതം ചെയ്യാനാണ് ...

‘ചതിച്ചാൽ പാർട്ടി ദ്രോഹിക്കുമെന്ന് പറഞ്ഞത് നാക്കുപിഴ‘; പരാമർശം പാര്‍ട്ടിയില്‍ ചേരാന്‍ വന്നവര്‍ക്ക് ധൈര്യം നല്‍കാനെന്ന് പി കെ ശശി

പാലക്കാട്: ചതിച്ചാൽ പാർട്ടി ദ്രോഹിക്കുമെന്ന് പറഞ്ഞത് നാക്കുപിഴയാണെന്ന് ഷൊർണൂർ എം എൽ എയും സിപിഎം നേതാവുമായ പി കെ ശശി. വാർത്തകൾ തന്നെ അതിശയിപ്പിച്ചുവെന്നും പാര്‍ട്ടിയില്‍ ചേരാന്‍ ...

‘വിശ്വസിച്ച് കൂടെ വന്നാൽ, പൂർണ്ണമായ സംരക്ഷണം തരും, അതല്ല, ചതിച്ചാൽ, പാർട്ടി ദ്രോഹിക്കും ‘; ലോക്ക് ഡൗൺ ലംഘിച്ച് പാർട്ടി നയം വ്യക്തമാക്കി സിപിഎം നേതാവ് പി കെ ശശി

പാലക്കാട്: ‘വിശ്വസിച്ചാൽ സംരക്ഷിക്കുകയും ചതിച്ചാൽ ദ്രോഹിക്കുകയും ചെയ്യുന്നതാണ് 'പാർട്ടി നയം' എന്ന് ഷൊർണൂർ എംഎൽഎയും സിപിഎം നേതാവുമായ പി കെ ശശി. മുസ്ലീം ലീഗ് വിട്ട് സിപിഎമ്മിൽ ...

സിപിഎം നിയന്ത്രണത്തിലുള്ള കണ്ണൂർ എകെജി ആശുപത്രിയിൽ പരസ്യമായ ലോക്ക് ഡൗൺ ലംഘനം; നൂറിലധികം ജീവനക്കാരെ കുത്തിനിറച്ച് ബസ് യാത്ര

കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ പരസ്യമായ ലോക്ക് ഡൗൺ ലംഘനം. ബസിൽ ആകെ ഉള്ള സീറ്റിന്റെ പകുതി സീറ്റിൽ മാത്രമേ ആളുകൾ യാത്ര ...

ലോക്ക് ഡൗൺ ലംഘിച്ച് ഓഡിറ്റോറിയത്തിൽ പിറന്നാളാഘോഷം; എ ഐ എസ് എഫ് നേതാക്കൾക്കെതിരെ കേസ്

പാലക്കാട്: ലോക്ക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് പിറന്നാളാഘോഷം നടത്തിയതിന് എ ഐ എസ് എഫ് ജില്ലാ നേതാവും പഞ്ചായത്ത് അംഗവും ഉൾപ്പെടെ ഇരുപത് പേർക്കെതിരെ പൊലീസ് കേസെടുത്തു. ...

നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് കടകൾ തുറന്നു; ടി നസറുദ്ദീൻ അടക്കം 5 പേർക്കെതിരെ കേസ്

കോഴിക്കോട്: ലോക്ക് ഡൗൺ ലംഘിച്ച് മിഠായിത്തെരുവിൽ കട തുറക്കാന്‍ ശ്രമിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ...

ഡി വൈ എഫ് ഐ പരിപാടിയിൽ ലോക്ക് ഡൗൺ ലംഘിച്ച് പങ്കെടുത്തു; മന്ത്രി ടി പി രാമകൃഷ്ണനെതിരെ പരാതി

കോഴിക്കോട്: എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ ലോക്ക് ഡൗൺ ലംഘനം നടത്തിയതായി ഡിജിപിക്ക് പരാതി. ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ...

ലോക്ക് ഡൗൺ ലംഘനത്തിന് അടൂർ പ്രകാശ് എം പിക്കെതിരെ കേസ്; കടകംപള്ളിക്കെതിരെയും കേസെടുക്കണമെന്ന് കോൺഗ്രസ്സ്

തിരുവനന്തപുരം: സാമൂഹിക അകലമോ സുരക്ഷാനടപടികളോ പാലിക്കാതെ എൺപതിലധികം പേരെ പങ്കെടുപ്പിച്ച് ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയതിന് ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിനെതിരെ ലോക്ഡൗണ്‍ ലംഘനത്തിന് പൊലീസ് കേസെടുത്തു. ലോയേഴ്സ് ...

ലോക്ക് ഡൗൺ ലംഘിച്ച് കാറിൽ കറക്കം; ചോദിക്കാൻ ചെന്ന ആരോഗ്യ പ്രവർത്തകർക്കും പൊലീസിനുമെതിരെ അസഭ്യ വർഷവുമായി സിപിഎം സൈബർ പോരാളി രശ്മി ആർ നായരും രാഹുൽ പശുപാലനും (വീഡിയോ കാണാം)

കൊല്ലം: ലോക്ക് ഡൗൺ വകവെക്കാതെ വാഹനവുമായി നിരത്തിലിറങ്ങി സിപിഎം സൈബർ പോരാളിയും ചുംബന സമര നേതാവുമായ രശ്മി ആർ നായരും ഭർത്താവ് രാഹുൽ പശുപാലനും. ഇത് ചോദ്യം ...

‘ലോക്ക് ഡൗൺ ലംഘിച്ചു, സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെ കുട്ടികളെ പരിപാടിയിൽ പങ്കെടുപ്പിച്ചു‘; കടകംപള്ളിക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ ലോക്ക്ഡൗൺ ലംഘിച്ചതായി പരാതി. കഴിഞ്ഞ ദിവസം പോത്തൻകോട് സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി ലോക്ക് ഡൗൺ ലംഘിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ ...

ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ കൂട്ട നമസ്കാരം; മലപ്പുറത്ത് ഏഴ് പേർ പിടിയിൽ

മലപ്പുറം: ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പള്ളിയിൽ കൂട്ട നമസ്കാരം നടത്തിയ ഏഴ് പേർ പിടിയിൽ. മലപ്പുറം പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ചെട്ടിപ്പടിയിലെ ഹെല്‍ത്ത് ...

രോഗബാധിത പ്രദേശങ്ങളിലുള്ളവർ വിലക്ക് ലംഘിക്കുന്നു; കോഴിക്കോട്- മലപ്പുറം അതിർത്തി കരിങ്കല്ല് കൊണ്ട് അടച്ച് പൊലീസ്

മലപ്പുറം: കൊവിഡ് രോഗബാധ സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടവരും രോഗബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവരും ലോക്ക് ഡൗൺ ലംഘിച്ച് സ്വൈരവിഹാരം നടത്തുന്നത് പതിവായതിനാൽ കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തികളിലുള്ള റോഡുകള്‍ പോലീസ് ...

ലോക്ക് ഡൗണിന് പുല്ലുവില; നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി മകന്റെ വിവാഹം ആഘോഷമാക്കി കുമാരസ്വാമി, ആശീർവാദവുമായി കോൺഗ്രസ്സ് നേതാക്കൾ

രാമനഗര: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾക്കും സാംസ്കാരിക ചടങ്ങുകൾക്കും രാജ്യത്ത് കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി മകന്റെ വിവാഹം ആഘോഷമാക്കിയിരിക്കുകയാണ് കർണ്ണാടക ...

‘ബംഗാളിൽ ലോക്ക് ഡൗൺ നടപ്പാക്കുന്നതിൽ പൊലീസും സർക്കാരും പരാജയം‘; കേന്ദ്ര സേനയുടെ സഹായം തേടേണ്ടി വരുമെന്ന് ഗവർണ്ണർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ലോക്ക് ഡൗണും സാമൂഹിക അകല പരിപാലനവും നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാരും പൊലീസും ദയനീയ പരാജയമാണെന്ന് ഗവർണ്ണർ ജഗ്ദീപ് ധാംകർ. ഈ നില തുടരുകയാണെങ്കിൽ ...

വ്യാജ വാര്‍ത്ത ലോക് ഡൗണ്‍ ലംഘനത്തിനിടയാക്കി: മാധ്യമപ്രവര്‍ത്തകനെതിരെ കേസ്

മുംബൈ: തീവണ്ടി ഗതാഗതം പുനരാരംഭിക്കാൻ പോകുന്നുവെന്ന വാർത്തയെ തുടർന്ന് ബാന്ദ്രയിൽ കുടിയേറ്റ തൊഴിലാളികൾ തടിച്ചു കൂടിയ സംഭവത്തിൽ വ്യാജ വാർത്ത നൽകിയ മാദ്ധ്യമ പ്രവർത്തകനെതിരെ കേസ് എടുത്തു. ...

ലോക്ക് ഡൗൺ ലംഘിച്ച് കൊറോണ സുരക്ഷാ മേഖലയിൽ കടന്നു കയറി തണ്ണിമത്തൻ വിതരണം ചെയ്തു; സിപിഎം നേതാക്കൾക്കെതിരെ കളക്ടർക്ക് പരാതി

കൊച്ചി: അതിസുരക്ഷാ മേഖലയായ കളമശ്ശേരി കോവിഡ് സെന്ററിൽ കടന്നു കയറിയ സിപിഎം നേതാക്കൾക്കെതിരെ ജില്ലാ കളക്ടർക്ക് പരാതി. വെള്ളിയാഴ്ചയാണ് സിപിഎം കളമശ്ശേരി ഏരിയാ കമ്മറ്റിയംഗം എഎം യൂസഫ്, സി ...

ലോക്ക് ഡൗൺ ലംഘിച്ച കേസിൽ ജാമ്യത്തിലിറങ്ങി പൊലീസിനെതിരെ അസഭ്യപ്രചാരണം; യൂത്ത് ലീഗ് നേതാവ് വീണ്ടും കുടുങ്ങി

പട്ടാമ്പി: ലോക്ക് ഡൗൺ ലംഘിച്ച കേസിൽ ജാമ്യത്തിലിറങ്ങി പൊലീസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ  അസഭ്യപ്രചാരണം നടത്തിയ യൂത്ത് ലീഗ് നേതാവ് അറസ്റ്റിലായി. യൂത്ത് ലീഗ് പട്ടാമ്പി മുനിസിപ്പല്‍ കമ്മിറ്റി ...

ലോക്ക് ഡൗൺ ലംഘിച്ച് വീണ്ടും കൂട്ട പ്രാർത്ഥന; ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെ 25 പേർ അറസ്റ്റിൽ

തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ച് കൂട്ട പ്രാർത്ഥന നടത്തുന്ന സംഭവങ്ങൾ കേരളത്തിൽ വ്യാപകമാകുന്നു. ലോക്ക് ഡൗൺ ലംഘിച്ച് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നടന്ന കൂട്ട പ്രാർത്ഥനകളിൽ ഇന്നും വ്യാപകമായ ...

ലോക്ക് ഡൗൺ ലംഘിച്ച് സ്കൂളിൽ ജുമാ നമസ്കാരം; കോട്ടയത്ത് 23 പേർ അറസ്റ്റിൽ

കോട്ടയം: ഈരാറ്റുപേട്ടയിൽ ലോക്ക് ഡൗൺ ലംഘിച്ച് ജുമാ നമസ്കാരം നടത്തിയതിന് 23 പേർ അറസ്റ്റിലായി. ഇന്ന് ഉച്ചയോടെയായിരുന്നു നിരോധനം ലംഘിച്ച് ഒരു സംഘം ഈരാറ്റുപേട്ടയിലെ ഒരു സ്കൂളിൽ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist