സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക്ഡൗൺ; നിയന്ത്രണങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: കൊവിഡ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക്ഡൗൺ. അവശ്യ മേഖലയിൽ ഉള്ളവർക്ക് മാത്രമാണ് ഇളവുകൾ നൽകിയിരിക്കുന്നത്. ആരോഗ്യ മേഖലക്ക് ഇളവുണ്ട്. ...