loksabha election

മുഖ്യമന്ത്രിയുടെ ധാർഷ്ട്യം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു; തോൽവിയ്ക്ക് ആക്കം കൂട്ടിയത് ഭരണവിരുദ്ധ വികാരം; പിണറായി രാജിവയ്ക്കണമെന്ന് സിപിഐ യോഗം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന ആവശ്യവുമായി സിപിഐ. തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവിലും ആലപ്പുഴ ജില്ലാ കൗൺസിലിലും ആണ് മുഖ്യമന്ത്രിയുടെ ...

25 വയസ്സ് പ്രായം; കന്നിയംഗത്തിൽ വാരിക്കൂട്ടിയത് അഞ്ചരലക്ഷത്തിലധികം വോട്ടുകൾ; ലോക്‌സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ എംപിയായി ശാംഭവി

ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് 74 വനിതാ എംപിമാരെയാണ് രാജ്യത്തിന് സമ്മാനിച്ചിരിക്കുന്നത്. ഇതിൽ ബോളിവുഡ് താരമായ കങ്കണാ റണാവത് മുതൽ തൃണമൂലിന്റെ മുൻ വനിതാ എംപി ആയ മഹുവ ...

സങ്കടം മാറാതെ മുരളീധരൻ; വിഷമം മാറ്റാൻ വഴികൾ തേടി കോൺഗ്രസ്; രാഹുൽ ഒഴിഞ്ഞാൽ വയനാട്ടിലേക്ക് പരിഗണിക്കും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ച കെ.മുരളീധരനെ അനുനയിപ്പിക്കാൻ യുഡിഎഫ്. അദ്ദേഹത്തെ വയനാട്ടിലേക്ക് പരിഗണിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം യുഡിഎഫ് ...

കെ.മുരളീധന്റെ തോൽവി; കോൺഗ്രസിൽ ഭിന്നത; ടിഎൻ പ്രതാപനും ജോസ് വള്ളൂരിനും എതിരെ പോസ്റ്ററുകൾ

തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ.മുരളീധരൻ പരാജയപ്പെട്ടതിന് പിന്നാലെ കോൺഗ്രസിൽ ഭിന്നത. കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപനും തൃശ്ശൂർ ഡിസിസി പ്രസിഡന്റിനുമെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിൽ രാവിലെയോടെയായിരുന്നു ...

ഒളിച്ചോടുന്ന വ്യക്തിയല്ല; തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ തയ്യാറെന്ന് ഫട്‌നാവിസ്

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവന്നതിന് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ്. തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മികച്ച പ്രകടനം ...

കേരളത്തിൽ കൂടുതൽ സീറ്റ് പ്രതീക്ഷിച്ചു; പരാജയം പരിശോധിക്കും; ബിജെപി അക്കൗണ്ട് തുറന്നത് ദൗർഭാഗ്യകരമെന്ന് യെച്ചൂരി

ന്യൂഡൽഹി: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത് ദൗർഭാഗ്യകരമായി പോയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് കരുതി. എന്നാൽ അതുണ്ടായില്ലെന്നും യെച്ചൂരി ...

ജനിച്ച മണ്ണ് വിട്ട് എവിടേയ്ക്കും ഇല്ല; ബാഗ് പാക്ക് ചെയ്യേണ്ടത് മറ്റ് ചിലർ; കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക് ചുട്ട മറുപടി നൽകി കങ്കണ

ഷിംല: മണ്ഡിയിലെ വിജയത്തിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന വിക്രമാദിത്യയ്ക്ക് ചുട്ട മറുപടി നൽകി ബിജെപി നേതാവ് കങ്കണാ റണാവത്. താൻ സ്വന്തം ജന്മനാട്ടിൽ തന്നെ തുടരും. ഈ ...

ഇടത് മുന്നണിയ്ക്കുണ്ടായത് കനത്ത തിരിച്ചടി; തോൽവി പരിശോധിക്കും; പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത് പക്ഷത്തിന് ഉണ്ടായത് കനത്ത തിരിച്ചടിയെന്ന് സിപിഎം നേതാവും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ പന്ന്യൻ രവീന്ദ്രൻ. തിരുവനന്തപുരം മണ്ഡലത്തിൽ ഇക്കുറി പോളിംഗ് ...

എസ് ജി ഇനി എംപി; തൃശ്ശൂർ ഇങ്ങ് എടുത്ത് സുരേഷ് ഗോപി; വിജയം 75,000ത്തിലധികം വോട്ടുകൾക്ക്

തൃശ്ശൂർ: തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച് സുരേഷ് ഗോപി. എതിർസ്ഥാനാർത്ഥികൾക്കെതിരെ വമ്പിച്ച ഭൂരിപക്ഷം നേടിയണ് സുരേഷ് ഗോപിയുടെ വിജയം. സുരേഷ് ഗോപിയിലൂടെ കേരളത്തിൽ അക്കൗണ്ട് തുറന്നിരിക്കുകയാണ് ബിജെപി. ...

ഈ വിജയം വലിയ പോരാട്ടത്തിന്റെ കൂലി; പാർട്ടി പ്രവർത്തകർക്കും ദൈവങ്ങൾക്കും നന്ദി; പ്രതികരണവുമായി സുരേഷ് ഗോപി

തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ മുന്നേറുന്നതിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിച്ച് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഒരു വലിയ പോരാട്ടത്തിന്റെ കൂലിയാണ് തനിക്ക് ലഭിച്ചിരിക്കുന്ന വിജയം എന്ന് ...

ആലപ്പുഴയിലെ കനൽതരി അണഞ്ഞു; ഒരിക്കൽ പോലും ലീഡ് നില ഉയർത്താൻ കഴിയാതെ എഎം ആരിഫ്; തോൽവിയിലേക്ക്

ആലപ്പുഴ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ജയിച്ച ഇടത് സ്ഥാനാർത്ഥി എ.എം ആരിഫിന് ഇക്കുറി കനത്ത തിരിച്ചടി. മണ്ഡലത്തിൽ ഒരു തവണ പോലും മുന്നേറാൻ അദ്ദേഹത്തിന് ...

13,000 കടന്ന് ലീഡ്; തൃശ്ശൂരിനൊപ്പം കാവി അണിയാൻ തിരുവനന്തപുരവും; രാജീവ് ചന്ദ്രശേഖർ മുന്നേറുന്നു

തിരുവനന്തപുരം: തൃശ്ശൂരിന് പിന്നാലെ കാവി അണിയാൻ തിരുവനന്തപുരവും. ലോക്‌സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി ഉയർന്ന ലീഡ് തുടരുകയാണ്. 13,000 വോട്ടുകൾക്ക് മുൻപിലാണ് നിലവിൽ രാജീവ് ചന്ദ്രശേഖർ. ഭൂരിപക്ഷം ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സമ്മതിദായവകാശം വിനിയോഗിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. ഡൽഹിയിലാണ് ദ്രൗപതി മുർമു വോട്ട് രേഖപ്പെടുത്തിയത്. രാഷ്ട്രപതിയ്ക്ക് പുറമേ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, കേന്ദ്രമന്ത്രിമാരായ ഡോ. ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കോങ്ങാട് മണ്ഡലത്തിൽ പര്യടനം നടത്തി സി കൃഷ്ണകുമാർ

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോങ്ങാട് മണ്ഡലത്തിൽ പര്യടനം നടത്തി എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ. ശനിയാഴ്ച രാവിലെ മുതൽ ഉച്ചവരെ ആയിരുന്നു പര്യടനം. ശേഷം കരിമ്പാ മണ്ഡലത്തിലും ...

‘ഫിർ ഏക് ബാർ മോദി സർക്കാർ’; ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം പുറത്തിറക്കി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ 'ഫിർ ഏക് ബാർ മോദി സർക്കാർ' പ്രചാരണ ഗാനം പുറത്തിറക്കി. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ബിജെപി ദേശീയ കൺവെൻഷനിലാണ് ...

ശുഭവാർത്തയുമായി വന്ന് കാണാം; രണ്ട് ദിവസത്തിനകം സഖ്യ പ്രഖ്യാപനം ഉണ്ടാകും; മത്സരംഗത്തുണ്ടാവുമെന്ന് സൂചന നൽകി കമൽ ഹാസൻ

ചെന്നൈ; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് ദിവസത്തിനകം സഖ്യ പ്രഖ്യാപനം ഉണ്ടാകുമെന്ന് മക്കൾ നീതി മയ്യം അദ്ധ്യക്ഷനും നടനുമായ കമൽ ഹാസൻ പറഞ്ഞു. ഒരു ''നല്ല അവസരം'' ...

ഇൻഡിയുമായി സഖ്യമില്ല; പഞ്ചാബിലെ മുഴുവൻ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കും; നിർണായക പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇൻഡിയുമായി ആംആദ്മി സഖ്യത്തിനില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലും പഞ്ചാബിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി നേതൃത്വവുമായുള്ള ചർച്ചയ്ക്ക് ...

അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വന്തം പോസ്റ്ററോ ബാനറോ ഉണ്ടാകില്ല; നിതിൻ ഗഡ്കരി

മുംബൈ : അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ പോസ്റ്ററുകളോ ബാനറുകളോ പതിക്കില്ലെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. തനിക്ക് വോട്ട് ചെയ്യാൻ താത്പര്യമുള്ളവർക്ക് ചെയ്യാം, ഇല്ലാത്തവർ ...

പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങൾ വിലപ്പോവില്ല; മൂന്നാം വട്ടവും മോദി സർക്കാർ തന്നെ അധികാരത്തിൽ തുടരും; രാഷ്ട്രീയ ജീവിതം ഉടൻ അവസാനിപ്പിക്കില്ലെന്ന് നിതിൻ ഗഡ്കരി

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ മൂന്നാം വട്ടവും മോദി സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങൾ മോദി സർക്കാരിന്റെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist