ഭാവിയിലെ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കണം ; ശിവസേന യോഗത്തിൽ നിലപാട് വ്യക്തമാക്കി ഉദ്ധവ് താക്കറെ
മുംബൈ : ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ശിവസേന യുബിടി വിഭാഗം ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ഉദ്ധവ് താക്കറെ. ഇന്ന് നടന്ന ശിവസേന യുബിടി യോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ...