മഹാരാഷ്ട്ര പോലീസിൽ കൂട്ടത്തോടെ കോവിഡ് ബാധ : ഇന്നലെ മാത്രം 87 പേർക്ക് രോഗം സ്ഥിരീകരിച്ചു
മുംബൈ : 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 87 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് -19 റിപ്പോർട്ട് ചെയ്തു.നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളതും മഹാരാഷ്ട്രയിലാണ്.സംസ്ഥാനത്ത് ഇതു വരെ 1758 ...