നായയെ തൊടാൻ പറ്റാത്തത് കൊണ്ടാണ് വലിച്ചിഴച്ചത്; മലപ്പുറത്ത് മിണ്ടാപ്രാണിയെ ബൈക്കിന് പിന്നിൽ കെട്ടി വലിച്ചിഴച്ചു
മലപ്പുറം: മലപ്പുറത്ത് മിണ്ടാപ്രാണിയോട് കൊടും ക്രൂരത. നായയെ ബൈക്കിന് പിന്നിൽ കെട്ടിവലിച്ച് ക്രൂരത. ഇന്നലെ രാത്രി ചുങ്കത്തറ, പുലിമുണ്ടയിലാണ് സംഭവം.നായയെ തൊടാൻ പറ്റാത്തത് കൊണ്ടാണ് ബൈക്കിൽ വലിച്ചിഴച്ചത് ...



























