malappuram

സ്വർണം വാങ്ങാനെത്തി; സെയിൽസ്മാന്റെ ശ്രദ്ധപാളിയതോടെ മാലകൾ പർദ്ദയ്ക്കുള്ളിലാക്കി യുവതി; സംഭവം മലപ്പുറത്ത്

സ്വർണം വാങ്ങാനെത്തി; സെയിൽസ്മാന്റെ ശ്രദ്ധപാളിയതോടെ മാലകൾ പർദ്ദയ്ക്കുള്ളിലാക്കി യുവതി; സംഭവം മലപ്പുറത്ത്

മലപ്പുറം; സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ യുവതി മൂന്ന് പവൻ സ്വർണം മോഷ്ടിച്ചു. ഒന്നരപവന്റെ രണ്ട് സ്വർണമാലകളാണ് യുവതി മോഷ്ടിച്ചത്. മലപ്പുറം ചെമ്മാട് ആണ് സംഭവം. ഇതിന്റെ ...

ഹർത്താലിന്റെ മറവിൽ അക്രമം; പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ ജപ്തി ചെയ്യാത്തതിൽ അതൃപ്തിയുമായി ഹൈക്കോടതി; നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ അന്ത്യശാസനം

രാജ്യദ്രോഹ കേസ്; മലപ്പുറത്തും കാസർകോടും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു

മലപ്പുറം: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട രാജ്യദ്രോഹ കേസിൽ സംസ്ഥാനത്ത് വീണ്ടും എൻഐഎ പരിശോധന. നിലമ്പൂരിലും കൊണ്ടോട്ടിയിലും പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരുടെ വീട്ടിലാണ് എൻഐഎ സംഘം എത്തിയത്. പരിശോധനയിൽ ...

ഗോവയിലേക്ക് കടക്കാൻ ശ്രമിച്ച് പോക്‌സോ കേസ് പ്രതികൾ; കയ്യോടെ പൊക്കി മലപ്പുറം പോലീസ്

ഗോവയിലേക്ക് കടക്കാൻ ശ്രമിച്ച് പോക്‌സോ കേസ് പ്രതികൾ; കയ്യോടെ പൊക്കി മലപ്പുറം പോലീസ്

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം സംസ്ഥാനം വിടാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. കാഡൂർ ഉറുദു നഗർ സ്വദേശികളായ തെക്കുംകര വീട്ടിൽ നൗഷാദ് (38),ഷാജി (35), മുഹമ്മദ് ...

65 കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടി; സംഘത്തിലെ പ്രധാനിയായ യുവതിയും അറസ്റ്റിൽ

65 കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടി; സംഘത്തിലെ പ്രധാനിയായ യുവതിയും അറസ്റ്റിൽ

മലപ്പുറം : മദ്ധ്യവയസ്‌കനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയെന്ന കേസിൽ പ്രതിയായ യുവതിയെ അറസ്റ്റു ചെയ്തു. മലപ്പുറത്തായിരുന്നു സംഭവം. താഴെക്കോട് മേലേകാപ്പ് പറമ്പ് സ്വദേശി പൂതൻകോടൻ വീട്ടിൽ ...

വ്യവസായിയുടെ കൊലപാതകം; അട്ടപ്പാടി ചുരത്തിൽ ട്രോളി ബാഗുകൾ കണ്ടെത്തി; മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിശോധിക്കും

മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗിലാക്കി; ഒരാഴ്ചത്തെ പഴക്കം; പ്രതികളെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് പോലീസ്

പാലക്കാട്: അട്ടപ്പാടി ചുരം ഒൻപതാം വളവിനടുത്ത് കണ്ടെത്തിയ ട്രോളി ബാഗുകൾ തുറന്ന് പരിശോധിച്ചു. മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തുള്ള ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയിട്ടുണ്ട്. മൃതദേഹം രണ്ടായി മുറിച്ച ശേഷം രണ്ട് ...

വ്യവസായിയുടെ കൊലപാതകം; അട്ടപ്പാടി ചുരത്തിൽ ട്രോളി ബാഗുകൾ കണ്ടെത്തി; മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിശോധിക്കും

വ്യവസായിയുടെ കൊലപാതകം; അട്ടപ്പാടി ചുരത്തിൽ ട്രോളി ബാഗുകൾ കണ്ടെത്തി; മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിശോധിക്കും

തിരൂർ: കോഴിക്കോട് ഹോട്ടൽ നടത്തുന്ന തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അട്ടപ്പാടി ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ നിന്ന് രണ്ട് ട്രോളി ബാഗുകൾ കണ്ടെത്തി. ...

മലപ്പുറത്ത് ട്രക്കിംഗിന് പോയി മലമുകളിൽ കുടുങ്ങിയ 2 പേരെ കണ്ടെത്തി

മലപ്പുറത്ത് ട്രക്കിംഗിന് പോയി മലമുകളിൽ കുടുങ്ങിയ 2 പേരെ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് ട്രക്കിംഗിന് പോയി മലമുകളിൽ കുടുങ്ങിയ 2 പേരെ കണ്ടെത്തി. കരുവാരക്കുണ്ട് കേരളാ കുണ്ട് വെള്ളച്ചാട്ടത്തിന് മുകളിലുള്ള മലയിലാണ് രണ്ട് പേർ കുടുങ്ങിയത്. പ്രദേശവാസികളുടേയും അഗ്നിരക്ഷാസേനയുടേയും ...

ട്രക്കിംഗിന് പോയ രണ്ട് പേർ മലമുകളിൽ കുടുങ്ങി; തിരച്ചിൽ ശക്തം

ട്രക്കിംഗിന് പോയ രണ്ട് പേർ മലമുകളിൽ കുടുങ്ങി; തിരച്ചിൽ ശക്തം

മലപ്പുറം ; ട്രക്കിംഗിന് പോയവർ മലമുകളിൽ കുടുങ്ങി കിടക്കുന്നതായി സംശയം. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം. കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തായാണ് ഇവർ കുടുങ്ങിയത് എന്നാണ് സംശയം. ...

കരിപ്പൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശിയെ ഓടിച്ചിട്ട് പിടിച്ച് പോലീസ്

കരിപ്പൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശിയെ ഓടിച്ചിട്ട് പിടിച്ച് പോലീസ്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് എത്തിച്ച സ്വർണം പോലീസ് പിടികൂടി. സംഭവത്തിൽ കോഴിക്കോട് താരമശ്ശേരി സ്വദേശി നിഷാദിനെ പോലീസ് അറസ്റ്റ് ...

നായയെ തൊടാൻ പറ്റാത്തത് കൊണ്ടാണ് വലിച്ചിഴച്ചത്; മലപ്പുറത്ത് മിണ്ടാപ്രാണിയെ ബൈക്കിന് പിന്നിൽ കെട്ടി വലിച്ചിഴച്ചു

നായയെ തൊടാൻ പറ്റാത്തത് കൊണ്ടാണ് വലിച്ചിഴച്ചത്; മലപ്പുറത്ത് മിണ്ടാപ്രാണിയെ ബൈക്കിന് പിന്നിൽ കെട്ടി വലിച്ചിഴച്ചു

മലപ്പുറം:  മലപ്പുറത്ത് മിണ്ടാപ്രാണിയോട് കൊടും ക്രൂരത. നായയെ ബൈക്കിന് പിന്നിൽ കെട്ടിവലിച്ച് ക്രൂരത. ഇന്നലെ രാത്രി ചുങ്കത്തറ, പുലിമുണ്ടയിലാണ് സംഭവം.നായയെ തൊടാൻ പറ്റാത്തത് കൊണ്ടാണ് ബൈക്കിൽ വലിച്ചിഴച്ചത് ...

ഒരാൾ കിടക്കാൻ കഷ്ടപ്പെടുന്ന ബെഡിൽ വലത്തോട്ടും ഇടത്തോട്ടും ചെരിഞ്ഞു കിടക്കുന്നത് രണ്ട് ഗർഭിണികൾ; ഇത് പ്രസവ വാർഡല്ല നരക വാർഡാണ് ; നിലമ്പൂർ സർക്കാരാശുപത്രിയിലെ അപര്യാപ്തത തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറം : നിലമ്പൂർ സർക്കാരാശുപത്രിയിലെ ശോചനീയാവസ്ഥ തുറന്നുകാട്ടി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹെൽത്ത് ആൻഡ് വെൽനസ് കോച്ചായ സിന്ധു സൂരജാണ് ആശുപത്രിയിൽ ഗർഭിണികൾ അനുഭവിക്കുന്ന കഷ്ടപ്പാടിനെക്കുറിച്ച് ഫേസ്ബുക്കിൽ ...

സംസ്ഥാനത്തിന് നാണക്കേട് ആയി വീണ്ടും ആൾക്കൂട്ട ആക്രമണം; വിവിധ ഭാഷാ തൊഴിലാളിയെ മർദ്ദിച്ച് കൊന്നു

സംസ്ഥാനത്തിന് നാണക്കേട് ആയി വീണ്ടും ആൾക്കൂട്ട ആക്രമണം; വിവിധ ഭാഷാ തൊഴിലാളിയെ മർദ്ദിച്ച് കൊന്നു

മലപ്പുറം: സംസ്ഥാനത്തിന് നാണക്കേട് ആയി വീണ്ടും ആൾക്കൂട്ട ആക്രമണം. മലപ്പുറത്ത് വിവിധ ഭാഷാ തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടു. ബിഹാർ സ്വദേശി രാജേഷ് മൻജി ആണ് ...

പർദ്ദ ധരിച്ച് സ്വർണക്കടയിൽ മോഷണം; മലപ്പുറത്ത് 50 കാരി അറസ്റ്റിൽ

പർദ്ദ ധരിച്ച് സ്വർണക്കടയിൽ മോഷണം; മലപ്പുറത്ത് 50 കാരി അറസ്റ്റിൽ

മലപ്പുറം: പർദ്ദ ധരിച്ച് മോഷണം പതിവാക്കിയ സ്ത്രീ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി മണ്ണാരിൽ വീട്ടിൽ സഫിയ (50) ആണ് അറസ്റ്റിലായത്. വളാഞ്ചേരിയിൽ ഒരു ജ്വല്ലറിയിൽ മോഷണം നടത്തുന്നതിനിടെ ...

അപകടത്തിൽപ്പെട്ട ബോട്ടിനെതിരെ തെളിവ് സഹിതം മന്ത്രിമാരോട് പരാതിപ്പെട്ടിരുന്നു, പക്ഷേ അവർ കൂട്ടാക്കിയില്ല; അത് കുപ്പത്തൊട്ടിയിൽ ഇട്ടോ എന്ന് സംശയം; പരാതിക്കാരൻ പറയുന്നു

അപകടത്തിൽപ്പെട്ട ബോട്ടിനെതിരെ തെളിവ് സഹിതം മന്ത്രിമാരോട് പരാതിപ്പെട്ടിരുന്നു, പക്ഷേ അവർ കൂട്ടാക്കിയില്ല; അത് കുപ്പത്തൊട്ടിയിൽ ഇട്ടോ എന്ന് സംശയം; പരാതിക്കാരൻ പറയുന്നു

മലപ്പുറം : മലപ്പുറം താനൂർ തൂവൽതീരത്ത് അപകടത്തിൽ പെട്ട അറ്റ്‌ലാന്റിക് ബോട്ടിനെതിരെ നേരത്തെ മന്ത്രിമാർക്ക് പരാതി നൽകിയിരുന്നു എന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്. ബോട്ട് അനധികൃതമായാണ് സർവീസ് ...

താനൂർ ബോട്ട് ദുരന്തം; നാസറിന്റെ വാഹനം എറണാകുളത്ത് പിടിയിൽ; നാല് ബന്ധുക്കൾ കസ്റ്റഡിയിൽ

താനൂർ ബോട്ട് ദുരന്തം; നാസറിനെതിരെ കൊലക്കുറ്റം

മലപ്പുറം: താനൂരിൽ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിനെതിരെ കർശന വകുപ്പുകൾ ചുമത്തി പോലീസ്. കൊലക്കുറ്റവും മറ്റ് ഗൗരവമേറിയ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയാണ് ഇക്കാര്യം ...

2007 ൽ ശിവരഞ്ജിനി, 2009 ൽ ജലകന്യക, 2023 ൽ അറ്റ്‌ലാന്റിക്; ജലദുരന്തങ്ങളിൽ നിന്ന് പാഠം പഠിക്കാതെ കേരളം; ജുഡീഷ്യൽ കമ്മീഷനുകളുടെ റിപ്പോർട്ടുകൾ ഫയലുകളിൽ സുഖനിന്ദ്രയിൽ

2007 ൽ ശിവരഞ്ജിനി, 2009 ൽ ജലകന്യക, 2023 ൽ അറ്റ്‌ലാന്റിക്; ജലദുരന്തങ്ങളിൽ നിന്ന് പാഠം പഠിക്കാതെ കേരളം; ജുഡീഷ്യൽ കമ്മീഷനുകളുടെ റിപ്പോർട്ടുകൾ ഫയലുകളിൽ സുഖനിന്ദ്രയിൽ

മലപ്പുറം: ജലദുരന്തങ്ങളിൽ നിന്ന് പാഠം പഠിക്കാതെ കേരളം. 2007 ൽ തട്ടേക്കാട് ഉണ്ടായ അപകടത്തിലും 2009 ൽ തേക്കടിയിലും ഇന്നലെ താനൂരിലും ഉണ്ടായ അപകടങ്ങൾ സമാനരീതിയിൽ ആയിരുന്നു. ...

അപകടത്തിൽ പെട്ടത് രൂപമാറ്റം വരുത്തിയ മീൻപിടുത്ത ബോട്ട്; ലൈസൻസ് ലഭിച്ചതിലും ദുരൂഹത; ഉടമ ഒളിവിൽ

അപകടത്തിൽ പെട്ടത് രൂപമാറ്റം വരുത്തിയ മീൻപിടുത്ത ബോട്ട്; ലൈസൻസ് ലഭിച്ചതിലും ദുരൂഹത; ഉടമ ഒളിവിൽ

താനൂർ: താനൂരിൽ അപകടത്തിൽ പെട്ടത് രൂപമാറ്റം വരുത്തി ഉണ്ടാക്കിയ മത്സ്യബന്ധന ബോട്ടാണെന്ന് വിവരം. വശങ്ങളിൽ അപകടകരമായ രീതിയിൽ ആളുകൾക്ക് നിൽക്കാനുള്ള സൗകര്യവും ഈ ബോട്ടിൽ ഉണ്ടായിരുന്നു. സാധാരണ ...

സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഖാചരണം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും താനൂരിലേക്ക്; അനുശോചനം അറിയിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഖാചരണം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും താനൂരിലേക്ക്; അനുശോചനം അറിയിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

താനൂർ: താനൂർ ബോട്ടപകടത്തിൽ അനുശോചനമറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. മലപ്പുറത്തുണ്ടായ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് രാഷ്ടപതി ട്വിറ്ററിൽ കുറിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവർ ...

അവസാന ട്രിപ്പാണെന്ന് പറഞ്ഞ് വിളിച്ചുകയറ്റി; പക്ഷെ ജീവതത്തിലെ അവസാന യാത്രയായി; താനൂരിലേത് ഉദ്യോഗസ്ഥ വീഴ്ചയുടെ ദുരന്തം

അവസാന ട്രിപ്പാണെന്ന് പറഞ്ഞ് വിളിച്ചുകയറ്റി; പക്ഷെ ജീവതത്തിലെ അവസാന യാത്രയായി; താനൂരിലേത് ഉദ്യോഗസ്ഥ വീഴ്ചയുടെ ദുരന്തം

താനൂർ: മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിലുണ്ടായ ബോട്ട് ദുരന്തം ഉദ്യോഗസ്ഥവീഴ്ചയുടെ നേർക്കാഴ്ച. ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വേണ്ട മിനിമം പരിശോധനകൾ പോലും ഇവിടെയുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ...

തട്ടേക്കാടും തേക്കടിയും മറന്നിട്ടില്ല; ആവർത്തിക്കുന്ന ജലദുരന്തങ്ങൾ ആശങ്കാജനകമെന്ന് വി. മുരളീധരൻ; ബോട്ടുകളിൽ സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം

തട്ടേക്കാടും തേക്കടിയും മറന്നിട്ടില്ല; ആവർത്തിക്കുന്ന ജലദുരന്തങ്ങൾ ആശങ്കാജനകമെന്ന് വി. മുരളീധരൻ; ബോട്ടുകളിൽ സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം

മലപ്പുറം: തട്ടേക്കാടും തേക്കടിയും നാം മറന്നിട്ടില്ലെന്നും ആവർത്തിക്കുന്ന ജലദുരന്തങ്ങൾ ആശങ്കാജനകമാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലൂടെയായിരുന്നു വി. മുരളീധരന്റെ പ്രതികരണം. വിനോദസഞ്ചാരം ദുരന്തപര്യവസായി ...

Page 11 of 17 1 10 11 12 17

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist