വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു; മലപ്പുറത്ത് 17 കാരന് ദാരുണാന്ത്യം
മലപ്പുറം: കിഴിശ്ശേരിയിൽ വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. കുഴിഞ്ഞൊളം സ്വദേശി അബ്ദുറസാഖിന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. ഷോക്കേറ്റ സിനാന്റെ സുഹൃത്ത് ഷംനാദ് ...



























