മണ്ണിടിഞ്ഞ് വീണ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്; ഒരു തൊഴിലാളി മണ്ണിനടിയില്‍ കുടുങ്ങി
മലപ്പുറം :മണ്ണിടിഞ്ഞ് വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. ബംഗാള്‍ സ്വദേശികള്‍ക്കാണ് പരിക്ക് പറ്റിയത്. തൊഴിലാളി സുജോണ്‍ (30) മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. മലപ്പുറം എടപ്പാള്‍ നടക്കാവിലാണ് സംഭവം. ...