കണ്ണൂരിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകളുടെ വെടിവെപ്പ്
കണ്ണൂർ : വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകൾ വെടിവെപ്പ് നടത്തി. കണ്ണൂർ ജില്ലയിലെ ആറളത്താണ് സംഭവം. വനം വകുപ്പ് വാച്ചർമാരുടെ സംഘത്തിന് നേരെയാണ് മാവേസ്റ്റുകൾ വെടിയുതിർത്തത്. ...