വഴിയരികിൽ ഐഇഡി കൊണ്ട് കമ്യൂണിസ്റ്റ് ഭീകരരുടെ ചതിക്കുഴി; പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരനും പിതാവിനും പരിക്ക്
റാഞ്ചി: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് കുട്ടിയ്ക്കും പിതാവിനും പരിക്ക്. വെസ്റ്റ് സിംഗ്ഭൂം ജില്ലയിലെ രെംഗ്രാത്തുവിലാണ് സംഭവം. ഇരുവരും ചായ്ബസ സർദാർ ആശുപത്രിയിൽ ചികിത്സയിലാണ്. ...