ആഢംബര നികുതി ചുമത്തും, സര്‍ക്കാര്‍ ജോലി ലഭിക്കില്ല; സ്ത്രീധനത്തിന് പൂട്ടിടാന്‍ പുതിയ ശുപാര്‍ശകളുമായി വനിതാ കമ്മീഷന്‍
സ്ത്രീധന മരണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലി നിഷേധിക്കുന്നതുള്‍പ്പെടെ സ്ത്രീധന നിരോധിത നിയമം കൂടുതല്‍ കടുപ്പിക്കുന്ന ചില നിര്‍ദ്ദേശങ്ങളാണ് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആര്‍ഭാടമായി നടത്തപ്പെടുന്ന വിവാഹങ്ങള്‍ക്ക് ...

























