കല്യാണത്തിന് ക്ഷണിച്ചില്ല; വിവാഹ പന്തലില്‍ എത്തി വരനെയും കുടുംബത്തെയും തല്ലി ബന്ധു
കല്ല്യാണത്തിന് വിളിക്കാത്തതിന് വീട്ടിൽക്കേറി വരനെയും കുടുംബത്തെയും തല്ലി ബന്ധു. ബിഹാറിലെ ബെഗുസാരായിയിലാണ് സംഭവം. വിവാഹത്തിന് ക്ഷണിക്കാൻ മറന്നതിനെ തുടർന്നാണ് വീട്ടില്‍ കയറി തല്ലിയത്. വിവാഹത്തിനുള്ള തയ്യാറെടുപ്പുകളുടെ തിരക്കിനിടയില്‍ ...