വീണ വിജയൻ നികുതിയടച്ചെന്ന് ധനമന്ത്രിയെ കൊണ്ട് കള്ളം പറയിച്ചു; കത്തല്ല, കാപ്‌സ്യൂൾ ആണെന്ന് താൻ പറഞ്ഞിരുന്നു; വിവരാവകാശ രേഖയുമായി മാത്യു കുഴൽനാടൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ സിഎംആർഎല്ലിൽ നിന്ന് വാങ്ങിയ പണത്തിന് നികുതിയടച്ചെന്ന വാദം തെറ്റാണെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. ധനമന്ത്രി കെഎം ...