MEA

ഖത്തറിലെ ജയിൽ ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകും ; മുൻ നാവികസേനാംഗങ്ങൾക്ക് അപ്പീലിനായി ഖത്തർ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : ഖത്തറിൽ ജയിലിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷയിൽ അപ്പീൽ നൽകുന്നതിനായി ഖത്തർ കോടതി 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് വിദേശകാര്യ ...

ഇസ്രയേലി ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ; ഇരുരാജ്യങ്ങളും നേരിട്ട് സമാധാന ചർച്ചകൾ പുനരാരംഭിക്കണം

  ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധസാഹചര്യത്തിൽ തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ വ്യാഴാഴ്ച ആവശ്യപ്പെട്ടു. കൂടാതെ, ഇസ്രയേൽ-പലസ്തീൻ  പ്രശ്നത്തിന് ചർച്ചകളിലൂടെ തീരുമാനം കണ്ടെത്തണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ...

കനേഡിയൻ നയതന്ത്രജ്ഞരെ പിൻവലിക്കുന്ന ഇന്ത്യയുടെ നടപടി ; ആശങ്ക പ്രകടിപ്പിച്ച് യുഎസും യുകെയും

ന്യൂഡൽഹി : ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രപ്രതിസന്ധിയിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസും യുകെയും. 41 കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യയിൽ നിന്ന് പിൻവലിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിലാണ് അമേരിക്കയും ബ്രിട്ടനും ...

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അമേരിക്കയിലേക്ക് ; 9 ദിവസം നീണ്ടുനിൽക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചകൾ ലക്ഷ്യം

ന്യൂഡൽഹി : വിദേശകാര്യ മന്ത്രി എസ് ജയശങ്കർ 9 ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക്. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനും ഗ്ലോബൽ സൗത്തിൽ ...

സംഘർഷം രൂക്ഷമാകുന്നു ; നൈജറിൽ താമസിക്കുന്ന ഇന്ത്യക്കാർ എത്രയും പെട്ടെന്ന് മടങ്ങി എത്തണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : സംഘർഷം രൂക്ഷമായിരിക്കുന്ന നൈജറിൽ നിന്നും ഇന്ത്യക്കാരോട് എത്രയും പെട്ടെന്ന് മടങ്ങി വരാൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. നൈജറിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ...

വെളിച്ചമോ നിർദേശകരോ ഇല്ലാത്ത റൺവേയിൽ രാത്രിയിൽ സാഹസിക ലാൻഡിംഗ്; ഗർഭിണികളും രോഗികളും ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വ്യോമസേന സുഡാനിൽ നടത്തിയത് അതുല്യ രക്ഷാപ്രവർത്തനം

ന്യൂഡൽഹി: ആകാശ ഗംഗയ്ക്ക് അപ്പുറമാണെങ്കിലും, ഇന്ത്യക്കാരൻ ആണെങ്കിൽ നിങ്ങളെ രക്ഷിച്ചിരിക്കുമെന്നതാണ് കേന്ദ്ര സർക്കാരിന്റെ നയമെന്ന പ്രയോഗം കേവലം ആലങ്കാരികമല്ലെന്ന് വ്യക്തമാക്കി യുദ്ധബാധിതമായ സുഡാനിലെ തകർന്ന എയർ സ്ട്രിപ്പിൽ ...

ഓപ്പറേഷൻ കാവേരി; പത്താമത്തെ സംഘം സുഡാനിൽ നിന്ന് തിരിച്ചു; 1835 ഇന്ത്യക്കാർ സുരക്ഷിതസ്ഥാനത്ത്

ജിദ്ദ: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി പത്താമത്തെ സംഘം പോർട്ട് സുഡാനിൽ നിന്ന് തിരിച്ചു. 135 പേരാണ് വ്യോമസേനാ വിമാനത്തിൽ ജിദ്ദയിലേക്ക് തിരിച്ചത്. ഐഎൻഎസ് തർകശിൽ 326 പേരും ...

ഹിന്ദു മാദ്ധ്യമ പ്രവർത്തകനെ തട്ടിക്കൊണ്ട് പോയ സംഭവം; പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡൽഹി: പാകിസ്താനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ, ഇത്തരം വിഷയങ്ങളിലുള്ള പ്രതിഷേധം ഇന്ത്യ ശക്തമാക്കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ പാകിസ്താനിലെ അന്വേഷണ ഏജൻസികൾ ...

ഖത്തറിൽ തടവിലാക്കപ്പെട്ട മുൻ നാവികസേന ഉദ്യോഗസ്ഥരുടെ മോചനം; ഖത്തർ അധികൃതരുമായി ചർച്ചകൾ തുടരുന്നു; നിയമ സഹായത്തിനും നയതന്ത്ര പിന്തുണയ്ക്കും തടസമില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഖത്തറിൽ തടവിലാക്കപ്പെട്ട മുൻ നാവികസേന ഉദ്യോഗസ്ഥരുടെ മോചനത്തിനായി കേന്ദ്ര സർക്കാർ ഖത്തർ അധികൃതരുമായി ചർച്ചകൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. ഉദ്യോഗസ്ഥർക്ക് കൃത്യമായ നിയമ സഹായവും നയതന്ത്ര ...

‘അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകം‘: ചൈനയുടെ അവകാശവാദങ്ങളും പ്രസ്താവനകളും പൂർണമായും തള്ളി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകവും തന്ത്രപ്രധാന മേഖലയുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചൽ പ്രദേശ് സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് ...

ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖാലിസ്ഥാൻവാദികൾ ആക്രമണം അഴിച്ചുവിട്ട സംഭവം; കനേഡിയൻ ഹൈമ്മീഷണറെ വിളിച്ചു വരുത്തി വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: യുകെയിലും കാനഡയിലും ഖാലിസ്ഥാൻ വാദികൾ ഇന്ത്യൻ കോൺസുലേറ്റുകൾക്ക് നേരെ നടത്തിയ ആക്രമണങ്ങളിൽ വിശദീകരണം തേടി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ നയതന്ത്ര ദൗത്യങ്ങൾക്കും കോൺസുലേറ്റിനുമെതിരെ നടന്ന ആക്രമണങ്ങളിൽ ...

ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷനിൽ വിഘടനവാദികൾ ദേശീയ പതാകയെ അവഹേളിച്ച സംഭവം; യുകെ സ്ഥാനപതിയെ വിളിച്ചു വരുത്തി ഇന്ത്യ; ശക്തമായ ഭാഷയിൽ പ്രതിഷേധം അറിയിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിനെതിരായ നടപടികളിൽ പ്രതിഷേധിച്ച് ഒരു പറ്റം വിഘടനവാദികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിൽ കടന്നുകയറി ത്രിവർണ പതാകയെ അവഹേളിച്ച സംഭവത്തിൽ, ...

‘ഖത്തറിൽ തടവിൽ കഴിയുന്ന മുൻ നാവികസേന ഉദ്യോഗസ്ഥരുടെ മോചനത്തിന് ഉന്നത പരിഗണന‘; ഉദ്യോഗസ്ഥരെ നാട്ടിലെത്തിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഖത്തറിൽ തടവിൽ കഴിയുന്ന മുൻ നാവികസേന ഉദ്യോഗസ്ഥരുടെ മോചനത്തിന് ഉന്നത പരിഗണനയാണ് കേന്ദ്ര സർക്കാർ നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം. ഉദ്യോഗസ്ഥരെ നാട്ടിലെത്തിക്കാൻ സാദ്ധ്യമായതെല്ലാം കേന്ദ്ര സർക്കാർ ...

ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിർത്തിവെച്ചെന്ന് താലിബാൻ; ഇന്ത്യക്ക് വ്യാപാര ബന്ധമുള്ളത് താലിബാനുമായല്ലെന്നും അഫ്ഗാനിസ്ഥാനുമായാണെന്നും അത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം

ഡൽഹി: ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിർത്തിവെച്ചെന്ന് താലിബാൻ. പാകിസ്ഥാനിലേക്കുള്ള അതിർത്തി താലിബാൻ അടച്ചതോടെയാണ്​ ഇന്ത്യയിലേക്കുള്ള മുഴുവൻ വ്യാപാര ഇടപാടുകളും നിന്നത്. അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഫെഡറേഷൻ ഓഫ് ...

യൂസഫലിയെ ഐസിഎം ഭരണ സമിതി അംഗമായി നിയമിച്ച് കേന്ദ്ര സർക്കാർ; നടപടി വിദേശകാര്യ മന്ത്രാലയത്തിന്റേത്

ഡൽഹി: മലയാളി വ്യവസായി എം എ യൂസഫലിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. അദ്ദേഹത്തെ ഐസിഎം ഭരണ സമിതി അംഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയമിച്ചു. വിദേശത്തേക്ക് തൊഴിൽ ...

അരുണാചൽ പ്രദേശിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന് വാർത്ത; സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് കേന്ദ്രം

ഡൽഹി: അരുണാചൽ പ്രദേശിൽ ചൈന അനധികൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന വാർത്തയിൽ പ്രതികരണവുമായി കേന്ദ്ര സർക്കാർ. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഒരു ...

നയതന്ത്ര ഉദ്യോഗസ്ഥരെ കാണാതായ സംഭവത്തിൽ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ : പാകിസ്ഥാൻ പ്രതിനിധിയെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം

ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്തിരുന്ന രണ്ട് ഉദ്യോഗസ്ഥരെ കാണാതായ സംഭവത്തിൽ പാക്ക് പ്രതിനിധിയെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. പാക്ക് പ്രതിനിധിയായ ...

സുഡാനിൽ സ്ഫോടനം; 23 പേർ മരിച്ചു, മരിച്ചവരിൽ 18 പേരും ഇന്ത്യക്കാർ

ഖാർത്തൂം: സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ സെറാമിക് ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ 23 മരണം. മരിച്ചവരിൽ 18 പേർ ഇന്ത്യക്കാരാണെന്ന് സൂചന. 140ഓളം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഖാർത്തൂമിലെ ...

ബ്രിക്സ് മന്ത്രിതല യോഗത്തിൽ പങ്കെടുക്കാൻ വിദേശകാര്യവകുപ്പ് മന്ത്രി എസ് ജയശങ്കർ അടുത്തയാഴ്ച ബ്രസീലിലേക്ക്

ഡൽഹി: ജൂലൈ 25,26 തീയതികളിൽ റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്സ് മന്ത്രിതല യോഗത്തിൽ ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. മെയ് മാസത്തിൽ ...

കുൽഭൂഷൺ ജാദവിനെ മോചിപ്പിക്കുന്നതു വരെ ഇന്ത്യ പോരാട്ടം തുടരും: വിദേശകാര്യമന്ത്രാലയം

  ഇന്ത്യൻ പൗരനായ കുൽഭൂഷൺ ജാദവിന്റെ വധ ശിക്ഷ പുന: പരിശോധിക്കണമെന്നും അദ്ദേഹത്തിന് കോൺസുലർ പ്രവേശനം അനുവദിക്കണമെന്നും പാക്കിസ്ഥാനോട് ആവശ്യപ്പട്ട അന്താരാഷ്ട്ര കോടതി വിധിയെ ഇന്ത്യ സ്വാഗതം ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist