modi

ആദ്യം ജയിക്കണം; എംപിമാരില്ലാതെ പ്രധാനമന്ത്രിയെ കുറിച്ച് ചിന്തിക്കാനാവുമോ?;പ്രധാനമന്ത്രി സ്ഥാനാർത്ഥി നിർണയത്തിൽ ഖാർഗെ

ന്യൂഡൽഹി: ഇൻഡി സഖ്യത്തിന്റെ ഇന്നത്തെ യോഗത്തിൽ തന്റെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ് ഉയർന്ന് വന്നതിനോട് പ്രതികരിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ആദ്യം ജയിക്കണം. ആര് പ്രധാനമന്ത്രിയാകുമെന്നത് ...

പ്രധാനമന്ത്രിയുടെ പ്രസംഗം വിവർത്തനം ചെയ്യാൻ എഐ സംവിധാനം; ‘ഭാഷിണി’ പുതിയ തുടക്കമെന്ന് നരേന്ദ്രമോദി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം വിവർത്തനം ചെയ്തത് എഐ സംവിധാനം. വാരണാസിയിൽ നടന്ന കാഷി തമിഴ് സംഗമം എന്ന പരിപാടിയിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ...

അവരുടെ ധീരതയും അർപ്പണബോധവും രാജ്യത്തിന്റെ അഭിമാനത്തിന്റെ സ്രോതസ്സ്; വീരമൃത്യുവരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: 1971 ലെ യുദ്ധത്തിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമ്മയിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരുടെ ധീരതയും അർപ്പണബോധവും രാജ്യത്തിന് ...

ചെന്നൈ നഗരത്തിലെ വെള്ളപ്പൊക്കത്തിന് ശ്വാശ്വത പരിഹാരം; പുതിയ പദ്ധതിയുമായി കേന്ദ്രം; 561 കോടി അനുവദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ചെന്നൈ നഗരത്തിൽ മഴയെ തുടർന്ന് വെള്ളപ്പൊക്കം ഉണ്ടാകുന്ന പതിവാകുന്ന സാഹചര്യത്തിൽ പുതിയ പദ്ധതിയുമായി കേന്ദ്രം. ഇന്റഗ്രേറ്റഡ് അർബൻ ഫ്‌ളഡ് മാനേജ്‌മെന്റ് എന്ന പേരിലാണ് പുതിയ പദ്ധതി ...

മോദിജി എന്ന് വിളിച്ച് എന്നെ ജനങ്ങളിൽ നിന്ന് അകറ്റരുത്, ഞാൻ മോദിയാണ്, സാധാരണ പ്രവർത്തകൻ; വിജയശില്പിയായിട്ടും ലാളിത്യം കൈവിടാതെ പ്രധാനമന്ത്രി

ന്യൂഡൽഹി' രാജസ്ഥാൻ,മദ്ധ്യപ്രദേശ്,ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഉജ്ജ്വല വിജയത്തിന് പാർട്ടി പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിലെ വിജയം പാർട്ടി പ്രവർത്തകരുടെതാണെന്നും തന്റേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ മോദി ...

ദുഷ്ടശക്തികളെ രാജ്യം തിരസ്‌കരിച്ചു; തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിനായി പ്രവർത്തിക്കാനുള്ള പ്രചോദനം; പ്രധാനമന്ത്രി

ന്യൂഡൽഹി: ദുഷ്ടശക്തികളെ രാജ്യം തിരസ്‌കരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമ്മേളനം മികച്ച രീതിയിൽ മുന്നോട്ട് ...

മോദിജി ജനഹൃദയങ്ങളിലാണ്; പ്രകടന മികവിന്റെ രാഷ്ട്രീയത്തിനാണ് പുതിയ ഇന്ത്യ വോട്ട് കുത്തിയതെന്ന് അമിത് ഷാ

ന്യൂഡൽഹി; പ്രകടന മികവിന്റെ രാഷ്ട്രീയത്തിനാണ് പുതിയ ഇന്ത്യ വോട്ടു കുത്തിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദി ജി ജനങ്ങളുടെ ഹൃദയങ്ങളിലാണ്. പ്രീണന രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും ...

33ാമത് കോപ് ഉച്ചകോടിയ്ക്കായി ആതിഥേയത്വം വഹിക്കാൻ തയ്യാർ; ലോകനേതാക്കൾക്ക് മുൻപിൽ സന്നദ്ധത അറിയിച്ച് പ്രധാനമന്ത്രി; കാലാവസ്ഥാ വ്യതിയാനം തടയാൻ സാദ്ധ്യമായത് എല്ലാം ചെയ്യുമെന്നും നരേന്ദ്ര മോദി

ദുബായി/ ന്യൂഡൽഹി: ലോക കാലാവസ്ഥാ ഉച്ചകോടിയ്ക്കായി (കോപ് ) ആതിഥേയത്വം വഹിക്കാൻ ഇന്ത്യയുടെ സന്നദ്ധത അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായിൽ നടക്കുന്ന കോപ് 28 കാലാവസ്ഥാ ...

പ്രവചനങ്ങളെ മറികടന്ന് ഭാരതം; സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്

ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവചനം പോലും മറികടന്നുകൊണ്ട് സാമ്പത്തിക രംഗത്ത് ഇന്ത്യ കുതിക്കുകയാണ്. 2023-24 സാമ്പത്തിക വർഷത്തിൽ ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇന്ത്യയുടെ മൊത്ത ...

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച; എസ്എസ്പിയ്ക്ക് സസ്‌പെൻഷൻ

ചണ്ഡീഗഡ്: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ബത്തിന്ദ എസ്എസ്പി ഗുർബീന്ദർ സിംഗിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവം നടന്ന് ...

തേജസിൽ പറന്ന് പ്രധാനമന്ത്രി; പ്രതിരോധരംഗത്തെ രാജ്യത്തിന്റെ കരുത്തിൽ അഭിമാനമെന്ന് നരേന്ദ്ര മോദി

ബംഗളൂരു: മുൻനിര യുദ്ധവിമാനങ്ങളിൽ ഒന്നായ തേജസിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിൽ എത്തിയാണ് അദ്ദേഹം തേജസിൽ പറന്നത്. വിമാനയാത്രയുടെ അനുഭവം ...

പോക്കറ്റടിക്കാരൻ; ദുശ്ശകുനം; പ്രധാനമന്ത്രിയെ അവഹേളിച്ച് തിരഞ്ഞെടുപ്പ് റാലിയിൽ പരാമർശം; രാഹുലിന് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് പരാമർശം നടത്തിയ സംഭവത്തിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന് നോട്ടീസ് അയച്ചു. പ്രധാനമന്ത്രി പോക്കറ്റടിക്കാരൻ ആണെന്ന തരത്തിൽ ...

ഉത്തരാഖണ്ഡ് ടണൽ അപകടം; രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി; മുഖ്യമന്ത്രിയുമായി സംസാരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ടണലിൽ തുടരുന്ന രക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയെ ഫോണിൽ ബന്ധപ്പെട്ടാണ് അദ്ദേഹം വിവരങ്ങൾ ആരാഞ്ഞത്. തുടർച്ചയായ ...

ആശ്വാസവാക്കുകൾ ഊർജ്ജം പകർന്നു; പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും; പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് മുഹമ്മദ് ഷമി

ന്യൂഡൽഹി: ഫൈനലിലെ പരാജയത്തിന് പിന്നാലെ ആശ്വസിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് മുഹമ്മദ് ഷമി. പ്രധാനമന്ത്രി ആശ്വസിപ്പിക്കുന്നതിന്റെ ചിത്രം പങ്കുവച്ച് ട്വിറ്ററിലൂടെയായിരുന്നു ഷമിയുടെ പ്രതികരണം. ഞായറാഴ്ച  ...

140 കോടി ജനങ്ങൾ ആവേശത്തിൽ; ഓൾ ദി ബെസ്റ്റ് ടീം ഇന്ത്യ; ആശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: വേൾഡ് കപ്പ് ഫൈനൽ മത്സരത്തിന് നിമിഷങ്ങൾ മാത്രം ശേഷിക്കേ ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസ പങ്കുവച്ചത്. മത്സരം ...

കോൺഗ്രസ് സ്ത്രീകളുടെ വിശ്വാസം തകർത്തു; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രാജസ്ഥാൻ സർക്കാരിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

ഭരത്പൂർ: രാജസ്ഥാൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് സർക്കാർ ഉള്ളിടത്ത്, തീവ്രവാദം, അതിക്രമങ്ങൾ, ഇതെല്ലാം അനിയന്ത്രിതമാണ്. കോൺഗ്രസിന് എല്ലാത്തിനും പ്രീണനമാണ് . അവർക്ക് ഏത് ...

വേൾഡ്കപ്പ്; ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനൽ നേരിട്ട് കാണാൻ പ്രധാനമന്ത്രി; നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടക്കുക വിപുലമായ പരിപാടികൾ

അഹമ്മദാബാദ്: 2023 ക്രിക്കറ്റ് വേൾഡ്കപ്പ് ഫൈനൽ മത്സരം നേരിട്ട് കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ നടക്കുന്ന മത്സരം കാണാൻ അദ്ദേഹം ഗുജറാത്തിൽ എത്തും. അഹമ്മദാബാദിലെ നരേന്ദ്ര ...

എല്ലാവരും വോട്ടുകൾ രേഖപ്പെടുത്തൂ; ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കുകൊള്ളു; മദ്ധ്യപ്രദേശിലെ കന്നിവോട്ടർമാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ഭോപ്പാൽ: തിരഞ്ഞെടുപ്പ് ദിനത്തിൽ മദ്ധ്യപ്രദേശിലെ കന്നി വോട്ടർമാർക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും വോട്ടുകൾ രേഖപ്പെടുത്തിക്കൊണ്ട് ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികൾ ആകണമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായി ...

രാത്രിയിലും ആവേശം ചോരാതെ പ്രധാനമന്ത്രിയുടെ റോഡ് ഷോ; സാക്ഷിയായത് ജനസാഗരം; ജനപ്രിയനെന്ന് വീണ്ടും തെളിയിച്ച് നരേന്ദ്ര മോദി

റാഞ്ചി: ഝാർഖണ്ഡിന്റെ തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാത്രി റാഞ്ചിയിൽ സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് സാക്ഷിയായത് ജനസാഗരം. ഇന്നലെ രാത്രിയായിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ. ...

മോളേ അവിവേകം അരുത്, അപകടമാണ് താഴെ ഇറങ്ങൂ; ഞെട്ടിക്കുന്ന കാഴ്ച കണ്ടിട്ടും സംയമനം പാലിച്ച് പിതൃവാത്സ്യല്യത്തോടെ നിർദ്ദേശം നൽകി പ്രധാനമന്ത്രി

ഹൈദരാബാദ്: തന്നോട് സംസാരിക്കാനായി സാഹസികമായി ലൈറ്റ് ടവറിൽ വലിഞ്ഞുകയറിയ പെൺകുട്ടിയെ അനുനയിപ്പിച്ച് താഴെ ഇറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൈദരാബാദിൽ ഇന്നലെയാണ് സംഭവം. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിലൂടെ ...

Page 12 of 25 1 11 12 13 25

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist