modi

ഇന്ത്യ കണ്ണുരുട്ടി; ഒതുങ്ങി കാനഡ; ഇന്ത്യയുമായി പ്രശ്‌നങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിൻ ട്രൂഡോ; ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്നും പ്രതികരണം

ഒട്ടാവ/ ന്യൂഡൽഹി: ഹർദീപ് സിംഗ് നിജ്ജാർ വിഷയത്തിൽ നിലപാട് മയപ്പെടുത്തി കാനഡ. ഇന്ത്യയുമായി പ്രശ്‌നങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. ഈ മാസം 10 ...

ദന്ദേശ്വരിയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി; ക്ഷേത്ര ദർശനം നടത്തി നരേന്ദ്ര മോദി

റായ്പൂർ: ചത്തീസ്ഗഡിലെ ദന്ദേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുന്നിതിനായി സംസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. വിവിധ പൂജകളിലും ...

ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ ശക്തമായ നിലപാട്;ഖാലിസ്ഥാൻ ഭീകരസംഘടനകളെ നിരോധിച്ച് കാനഡ

ഒട്ടാവ: ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഖാലിസ്ഥാൻ ഭീകര സംഘടനകൾക്ക് നിരോധനം ഏർപ്പെടുത്തി കാനഡ. ബബ്ബൽ ഖൽസ ഇന്റർനാഷണൽ, സിഖ് യൂത്ത് ഫെഡറേഷൻ ...

ഗാന്ധി ജയന്തി; മഹാത്മാവിനെ സ്മരിച്ച് രാജ്യം; രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മാ ഗാന്ധിയ്ക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. മഹാത്മാ ഗാന്ധിയുടെ 154ാം ജന്മവാർഷികമാണ് ഇന്ന്. രാവിലെയോടെയായിരുന്നു പ്രധാനമന്ത്രി ...

തെലങ്കാനയ്ക്കായി 13,500 കോടിയുടെ വികസന പദ്ധതികൾ; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ഹൈദരാബാദ്: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിൽ. 13,500 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കമിടുക. പൂർത്തിയായ വിവിധ പദ്ധതികൾ അദ്ദേഹം ...

പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ യുവത്വം; ജി20 യൂണിവേഴ്‌സിറ്റി കണക്ട് ഫിനാലെ നാളെ ഭാരത് മണ്ഡപത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യ അധ്യക്ഷത വഹിച്ച ജി20 ഉച്ചകോടിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ളവരെ അനുമോദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈസ് ചാന്‍സിലര്‍മാരും മിടുക്കരായ വിദ്യാര്‍ഥികളും ...

മോദി ദോസ്ത് ഹേ; ബന്ധം തകർക്കാൻ ബൈഡന് താത്പര്യമില്ല; ഇന്ത്യയും കാനഡയും തമ്മിലുള്ള തർക്കത്തിൽ യുഎസ് ഇടപെടില്ല

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിലുള്ള നയതന്ത്രബന്ധത്തിലാകെ വിള്ളൽ വീണിരിക്കുകയാണ്. അന്താരാഷ്ട്രതലത്തിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയെങ്കിലും ഈ പ്രശ്‌നത്തിൽ ...

140 കോടി ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് രാജ്യവും വളരുന്നു; പുതിയ വന്ദേഭാരത് തീവണ്ടികളുടെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ച് പ്രധാനമന്ത്രി; യാത്ര ആരംഭിച്ച് കേരളത്തിലെ രണ്ടാം വന്ദേഭാരത്

ന്യൂഡൽഹി: വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പുതുതായി ആരംഭിക്കുന്ന ഒൻപത് സർവ്വീസുകളാണ് അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തത്. ...

“ക്രെഡിറ്റ് നിങ്ങള്‍ക്കെല്ലാവര്‍ക്കും”; ‘ടീം ജി 20’ യെ അനുമോദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന് ജി 20 ഉച്ചകോടി വന്‍ വിജയമാക്കി മാറ്റിയതിന്റെ ക്രെഡിറ്റ് പരിപാടിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള തലത്തില്‍ ...

പ്രകോപനത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ; കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തിവച്ചു

ന്യൂഡൽഹി: ഇന്ത്യക്കാർക്ക് വിസ നൽകുന്നത് നിർത്തിവച്ച് പ്രകോപനത്തിന് ശ്രമിച്ച കാനഡയ്ക്ക് അതേ നാണയത്തിൽ കനത്ത തിരിച്ചടി നൽകി കേന്ദ്രസർക്കാർ. കാനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് താത്കാലികമായി നിർത്തിവച്ചു. ...

വരൂ, പരസ്പരം കൂടിച്ചേരാം; വാട്‌സ് ആപ്പ് ചാനൽ ആരംഭിച്ച് പ്രധാനമന്ത്രി; ആദ്യ പോസ്റ്റായി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രവും

ന്യൂഡൽഹി: വാട്‌സ് ആപ്പ് ചാനൽ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് വാട്‌സ് ആപ്പ് ചാനൽ ആരംഭിച്ച വിവരം പങ്കുവച്ചത്. ചാനലിന്റെ ലിങ്കും ഇതോടൊപ്പം ...

നാരീശക്തി വന്ദന്‍ അദിനിയാം; വനിതാ സംവരണ ബില്‍ പാര്‍ലമന്റില്‍ അവതരിപ്പിച്ചു; ഏകകണ്ഠമായി പാസാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏറെ കാലമായി രാജ്യം കാത്തിരുന്ന വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇതോടെ പുതിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബില്ലായ ...

പ്രധാനമന്ത്രിക്കെതിരെ കാനഡയില്‍ വധ ഭീഷണി മുഴക്കി ഖാലിസ്ഥാന്‍ ഭീകരന്‍; ഇന്ത്യ വിഭജിക്കുമെന്നും ഡല്‍ഹി ഖാലിസ്ഥാനാക്കുമെന്നും ആക്രോശം; ഉന്നത നേതാക്കളേയും ഉദ്യോഗസ്ഥരേയും വധിക്കുമെന്നും ഭീഷണി

ഒട്ടാവോ : ലോകം ഉറ്റു നോക്കിയ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലെത്തിയപ്പോള്‍ കാനഡയിലെ തെരുവുകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ...

ഭാരതം നിങ്ങളെ സ്വാഗതം ചെയ്യുന്നു; ആഫ്രിക്കയ്ക്ക് ജി 20 അംഗത്വം; പ്രൗഢോജ്വല തുടക്കം കുറിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പതിനെട്ടാമത് ജി 20 ഉച്ചകോടിയ്ക്ക് ഡൽഹിയിൽ പ്രൗഢോജ്വല ആരംഭം.ഇനി രണ്ടുനാൾ ലോകം ഭാരതത്തിലേക്ക് ഉറ്റുനോക്കും. മൊറോക്കൊ ഭൂചലനത്തിൽ മരിച്ചവർക്ക് ആദരാജ്ഞലി അർപ്പിച്ചാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ...

15 ലധികം ഉഭയകക്ഷി ചർച്ചകൾ, ഭാരതത്തിന്റെ നയതന്ത്ര വൈഭവത്തിൽ പുതുവഴി വെട്ടിത്തുറന്ന് നരേന്ദ്രമോദി; സുരക്ഷ മുതൽ സാങ്കേതിക, സാമ്പത്തിക സഹകരണം വരെ ചർച്ചകളിൽ ഇടംപിടിക്കും

ന്യൂഡൽഹി: ജി 20 ഉച്ചകോടിയുടെ ഭാഗമായി രാജ്യതലസ്ഥാനം രണ്ട് ദിവസങ്ങളിലായി സാക്ഷിയാകുക 15 ലധികം ഉഭയകക്ഷി ചർച്ചകൾക്കാണ്. ചെറുതും വലുതുമായ ലോകരാജ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ചർച്ചകൾ ...

ഉചിതമായ രാജ്യം; ഉചിതമായ സമയം; ജി20 അദ്ധ്യക്ഷ സ്ഥാനം വഹിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യം ഇന്ത്യ തന്നെയെന്ന് ഋഷി സുനക്

ലണ്ടന്‍ : ലോക രാഷ്ട്രങ്ങള്‍ ഒന്നിക്കുന്ന ജി 20 ഉച്ചകോടിയില്‍ അദ്ധ്യക്ഷത വഹിക്കാന്‍ ഏറ്റവും ഉചിതമായ രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് പ്രധാമന്ത്രി ഋഷി സുനക്. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും ...

‘സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശം’ ; ഉദയനിധി സ്റ്റാലിന് ആവശ്യം അനുയോജ്യമായ മറുപടിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഡിഎംകെ നേതാവും മന്ത്രിമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തിനെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദയനിധിയുടെ പരാമർശത്തിന് അനുയോജ്യമായ പ്രതികരണമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി ...

ജോ ബൈഡൻ അടുത്ത ആഴ്ച ഇന്ത്യയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; നിർണായകമെന്ന് നയതന്ത്ര വിദഗ്ധർ

ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടുത്ത ആഴ്ച ഇന്ത്യയിലേക്ക്. ഏഴാം തിയതി അദ്ദേഹം ഡൽഹിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഉച്ചകോടിയ്ക്ക് മുൻപായി പ്രധാനമന്ത്രി ...

കടുപ്പിച്ച് ഇന്ത്യ, മോദിയുമായുള്ള മുഖാമുഖ പോര് ഒഴിവാക്കാൻ ചൈന; ജി 20 ഉച്ചകോടിയിൽ ഷി ജിൻ പിങ് പങ്കെടുക്കില്ല

ന്യൂഡൽഹി: അതിർത്തി വിഷയങ്ങളിൽ ഇന്ത്യ സുശക്തമായ നിലപാട് സ്വീകരിച്ചതോടെ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള തീരുമാനം പുനരാലോചിക്കാൻ ചൈന. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ഇന്ത്യയിലെത്തില്ലെന്നാണ് വിവരം. ...

ജി20 ഉച്ചകോടിയ്ക്കായി ഡൽഹിയിലേക്ക് ഇല്ല; പകരം പ്രതിനിധിയെ അയക്കും; ഉച്ചകോടിയിൽ നിന്നും വിട്ട് നിന്ന് ഷീ ജിൻപിംഗ്

ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ നിന്നും വിട്ട് നിന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. ഡൽഹിയിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ ഷീ പങ്കെടുക്കില്ല. പകരം പ്രതിനിധിയായി ലി ക്വിയാംഗിനെ അയക്കാനാണ് ...

Page 14 of 25 1 13 14 15 25

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist