ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ്; സ്വർണ്ണം നേടിയ വനിത താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെർലിൻ: ബെർലിനിൽ നടന്ന ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ വനിതാ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് ഇത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...



























