modi

വിയോഗം ദു:ഖത്തിലാഴ്ത്തി; ആത്മാവിന് നിത്യശാന്തി നേരുന്നു; സീത ദഹലിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

വിയോഗം ദു:ഖത്തിലാഴ്ത്തി; ആത്മാവിന് നിത്യശാന്തി നേരുന്നു; സീത ദഹലിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹലിന്റെ ഭാര്യ സീത ദഹലിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സീതാ ദഹലിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ...

ഇന്ത്യക്കാരായതിൽ മുസ്ലീങ്ങൾക്ക് അഭിമാനം: ഇന്ത്യ ലോകത്തിന് മാതൃകയെന്ന് ഷെയ്ഖ് അൽ ഇസ

ഇന്ത്യക്കാരായതിൽ മുസ്ലീങ്ങൾക്ക് അഭിമാനം: ഇന്ത്യ ലോകത്തിന് മാതൃകയെന്ന് ഷെയ്ഖ് അൽ ഇസ

ന്യൂഡൽഹി : ഇന്ത്യയിലുളള മുസ്ലീങ്ങൾ ഇവിടെ ജനിച്ചതിൽ അഭിമാനിക്കുന്നവരാണെന്ന് ലോക മുസ്ലീം ലീഗ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ അബ്ദുൾ കരീം അൽ-ഇസ. ഐക്യത്തോടെ നിലകൊള്ളുന്ന ഇന്ത്യൻ ...

മോദിക്ക് ബൈഡന്റെ സ്‌പെഷ്യൽ ഗിഫ്റ്റ് : സമ്മാനിച്ചത് വൈറ്റ് ഹൗസിലെ യോഗത്തിനിടെ

മോദി ആവശ്യപ്പെട്ടു, ബൈഡൻ ഉറപ്പുനൽകി ; ഇന്ത്യയിൽ നിന്നും കടത്തിയ പുരാവസ്തുക്കൾ യു എസ് ഉടൻ തിരിച്ചെത്തിക്കും

ഹംമ്പി: ഇന്ത്യയിൽ നിന്നും യു എസിലേക്ക് കടത്തിയ പുരാവസ്തുക്കൾ ഉടൻ തിരികെയെത്തിക്കും. പലപ്പോഴായി രാജ്യത്തിൽ നിന്നും കള്ളക്കടത്തുകാർ കടത്തിയ 150 പുരാവസ്തുക്കളാണ് ആറ് മാസത്തിനുള്ളിൽ തിരികെ എത്തിക്കുക.കേന്ദ്ര ...

തുറക്കാൻ ശ്രമിക്കുന്നത് സ്‌നേഹത്തിന്റെയല്ല മറിച്ച് കൊള്ളയടിക്കാനുള്ള കട; കോൺഗ്രസിന്റെ ഭരണത്താൽ രാജസ്ഥാനിലെ ജനങ്ങൾ പൊറുതിമുട്ടി; പ്രധാനമന്ത്രി

തുറക്കാൻ ശ്രമിക്കുന്നത് സ്‌നേഹത്തിന്റെയല്ല മറിച്ച് കൊള്ളയടിക്കാനുള്ള കട; കോൺഗ്രസിന്റെ ഭരണത്താൽ രാജസ്ഥാനിലെ ജനങ്ങൾ പൊറുതിമുട്ടി; പ്രധാനമന്ത്രി

ജയ്പൂർ: കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ലക്ഷ്യം സ്‌നേഹത്തിന്റെ കടയല്ല മറിച്ച് കൊള്ളടിയ്ക്കാനുള്ള കട തുറക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിക്കാനീറിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ...

പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള ഡോക്യുമെന്ററി; ബിബിസിയ്ക്ക് വീണ്ടും നോട്ടീസ് നൽകി ഡൽഹി കോടതി

പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള ഡോക്യുമെന്ററി; ബിബിസിയ്ക്ക് വീണ്ടും നോട്ടീസ് നൽകി ഡൽഹി കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തി ഡോക്യൂമെന്ററി നിർമ്മിച്ച സംഭവത്തിൽ ബിബിസിയ്ക്ക് നോട്ടീസ് അയച്ച് ഡൽഹി കോടതി. ബിജെപി നൽകിയ അപകീർത്തി കേസിലാണ് ബിബിസിയ്ക്ക് രോഹിണി ജില്ലാ ...

പാകിസ്താനെ കുറിച്ച് പറയുമ്പോൾ ഇന്ത്യൻ നേതൃത്വത്തിന്റെ സ്വരത്തിൽ ധിക്കാരം;കടം വാങ്ങിക്കൂട്ടുന്നവരെ ലോകം ബഹുമാനിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാവും?; ഇന്ത്യയെ പുകഴ്ത്തി പാക് ദിനപത്രം

പാകിസ്താനെ കുറിച്ച് പറയുമ്പോൾ ഇന്ത്യൻ നേതൃത്വത്തിന്റെ സ്വരത്തിൽ ധിക്കാരം;കടം വാങ്ങിക്കൂട്ടുന്നവരെ ലോകം ബഹുമാനിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാവും?; ഇന്ത്യയെ പുകഴ്ത്തി പാക് ദിനപത്രം

ഇസ്ലാമാബാദ്: പാകിസ്താനെ കുറ്റപ്പെടുത്തി ഇന്ത്യയെ പുകഴ്ത്തി പാക് ദിനപത്രമായ ഫ്രെഡേ ടൈംസ്. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള അധികാര വ്യത്യാസം തുടർച്ചയായി വർദ്ധിച്ച് വരികയാണെന്നും ലേഖനത്തിൽ പറയുന്നു. വരും ...

‘വയനാടിന്റെ പ്രശ്നങ്ങൾ പാർലമെന്റിൽ എത്തുന്നില്ല‘: കോൺഗ്രസും യുഡിഎഫും രാഹുൽ ഗാന്ധിയും ജനങ്ങളോട് മാപ്പ് പറയണമെന്ന് വി മുരളീധരൻ

‘വയനാടിന്റെ പ്രശ്നങ്ങൾ പാർലമെന്റിൽ എത്തുന്നില്ല‘: കോൺഗ്രസും യുഡിഎഫും രാഹുൽ ഗാന്ധിയും ജനങ്ങളോട് മാപ്പ് പറയണമെന്ന് വി മുരളീധരൻ

ന്യൂഡൽഹി: കോൺഗ്രസും യുഡിഎഫും രാഹുൽ ഗാന്ധിയും വയനാട്ടിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. തങ്ങളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കും എന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ ...

മോദി പേരുള്ളവരെ അപമാനിച്ച കേസ്; രാഹുലിന്റെ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനം ഇന്ന്

മോദി പേരുള്ളവരെ അപമാനിച്ച കേസ്; രാഹുലിന്റെ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനം ഇന്ന്

ഗാന്ധിനഗർ : 'മോദി കുടുംബപ്പേര്' പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിലെ പുനഃപരിശോധനാ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. രാഹുൽ ഗാന്ധി നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് ഗുജറാത്ത് ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയ്ക്ക് സമീപം ഡ്രോൺ; ജാഗ്രതാ നിർദ്ദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയ്ക്ക് സമീപം ഡ്രോൺ; ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയ്ക്ക് സമീപം ഡ്രോൺ സാന്നിദ്ധ്യം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ അഞ്ച് മണിയോടെയാണ് വീടിന് മുകളിലായി ഡ്രോൺ പറക്കുന്നത് സുരക്ഷാ ...

Updates:- മോദി- പുടിൻ കൂടിക്കാഴ്ച ആരംഭിച്ചു; വെല്ലുവിളികളെ അതിജീവിച്ചും പരസ്പര ബന്ധം ശക്തിപ്പെട്ടുവെന്ന് പ്രധാനമന്ത്രി

റഷ്യയിലെ വിമത നീക്കം ഇന്ത്യൻ പ്രധാനമന്ത്രിയോട് വിശദീകരിച്ച് പുടിൻ; വിധ്വംസക ശക്തികളെ നേരിടാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് മോദി

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി അവലോകനം ചെയ്ത ഇരുനോതാക്കളും പരസ്പര താൽപ്പര്യമുള്ള മേഖലാ , ആഗോള ...

യുവം 2023; കേരളത്തിലെ യുവാക്കളുടെ മനസ് അറിയാൻ എൽഡിഎഫ്, യുഡിഎഫ് നേതാക്കളെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കെ സുരേന്ദ്രൻ

9 വർഷത്തെ സംശുദ്ധഭരണം കൊണ്ട് മോദിസർക്കാർ രാജ്യത്ത് വികസനത്തിന്റെ പുതിയ ചരിത്രം സൃഷ്ടിച്ചു; കെ സുരേന്ദ്രൻ

കൊച്ചി - കഴിഞ്ഞ 9 വർഷത്തെ സംശുദ്ധഭരണം കൊണ്ട് നരേന്ദ്രമോദി സർക്കാരിന് രാജ്യത്തിന്റെ വികസനത്തിൽ പുതിയ ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞതായി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ...

ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യയുടെ ഉറ്റ സുഹൃത്ത്; മെയ്ക് ഇൻ ഇന്ത്യ ക്യാമ്പെയ്ൻ അഭിനന്ദനാർഹം; പ്രശംസിച്ച് പുടിൻ

ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യയുടെ ഉറ്റ സുഹൃത്ത്; മെയ്ക് ഇൻ ഇന്ത്യ ക്യാമ്പെയ്ൻ അഭിനന്ദനാർഹം; പ്രശംസിച്ച് പുടിൻ

ന്യൂഡൽഹി: ഇന്ത്യയാണ് തങ്ങളുടെ ഏറ്റവും വലിയ സുഹൃത്തെന്ന് അഭിപ്രായപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച മെയ്ക് ഇൻ ഇന്ത്യ ...

‘ഈ ദിനം ഐക്യവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കട്ടെ’ ; ബക്രീദ് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

‘ഈ ദിനം ഐക്യവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കട്ടെ’ ; ബക്രീദ് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യമെമ്പാടുമുള്ള വിശ്വാസികൾക്ക് ബക്രീദ് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിൽ ഐക്യവും സൗഹാർദ്ദവും കൊണ്ടുവരുന്ന ദിനമാകട്ടെ ഇന്ന് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ...

പ്രധാനമന്ത്രിയുടേത് സാമ്രാജ്യത്വശക്തിയ്ക്ക് കീഴ്‌പ്പെടുന്ന നിലപാട്; നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയെ വിമർശിച്ച് ഇടത് പാർട്ടികൾ

പ്രധാനമന്ത്രിയുടേത് സാമ്രാജ്യത്വശക്തിയ്ക്ക് കീഴ്‌പ്പെടുന്ന നിലപാട്; നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയെ വിമർശിച്ച് ഇടത് പാർട്ടികൾ

ന്യൂഡൽഹി: അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് തിരിച്ചെത്തിയതിന് പിന്നാലെ വിമർശനവുമായി ഇടത് പക്ഷം. സിപിഎമ്മും സിപിഐയുമാണ് വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സാമ്രാജ്യത്വശക്തിയ്ക്ക് കീഴ്‌പ്പെടുന്ന ...

മുത്തലാഖ് ഇസ്ലാമിന്റെ അവിഭാജ്യഘടകമെന്നായിരുന്നു വാദം!, പിന്നെന്തുകൊണ്ടാണ് പാകിസ്താനിലും ഖത്തറിലും ബംഗ്ലാദേശിലും ഇല്ലാത്തത്?: പെൺകുട്ടികളോട് അനീതിയാണ് കാണിക്കുന്നത്; പ്രധാനമന്ത്രി

മുത്തലാഖ് ഇസ്ലാമിന്റെ അവിഭാജ്യഘടകമെന്നായിരുന്നു വാദം!, പിന്നെന്തുകൊണ്ടാണ് പാകിസ്താനിലും ഖത്തറിലും ബംഗ്ലാദേശിലും ഇല്ലാത്തത്?: പെൺകുട്ടികളോട് അനീതിയാണ് കാണിക്കുന്നത്; പ്രധാനമന്ത്രി

ഭോപ്പാൽ: മുത്തലാഖിനെ പല ഇസ്ലാമിക രാജ്യങ്ങൾ പോലും അംഗീകരിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.മുത്തലാഖ് ഇന്ത്യയിൽ നിരോധിച്ചപ്പോൾ പലരും എതിർത്തു. അത് ഇസ്ലാം മതത്തിൻറെ അവിഭാജ്യ ഘടകമാണെന്നാണ് അവർ പറഞ്ഞത്. ...

ബിജെപി രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി; ഇതിന് കാരണം പ്രവർത്തകരുടെ കഠിനാധ്വാനം; പ്രധാനമന്ത്രി

ബിജെപി രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി; ഇതിന് കാരണം പ്രവർത്തകരുടെ കഠിനാധ്വാനം; പ്രധാനമന്ത്രി

ഭോപ്പാൽ: ബിജെപിയുടെ കരുത്ത് സ്വന്തം പ്രവർത്തകരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭോപ്പാലിൽ ബൂത്ത് തല പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ രാജ്യത്തെ ഏറ്റവും വലിയ ...

ഉത്തരാഖണ്ഡിന് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ്; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ ഒന്നിച്ച് രാജ്യത്തിന് സമർപ്പിക്കും; ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിക്കും

ന്യൂഡൽഹി : അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് റൂട്ടുകളിലേക്കുള്ള ട്രെയിനുകളാണ് മോദി ഫ്‌ലാഗ് ഓഫ് ചെയ്യുക. രണ്ട് ട്രെയിനുകൾ ...

സന്ദർശനം ചരിത്രപരം; ഇത് ഇന്ത്യ-ഈജിപ്ത് ബന്ധത്തിന് നവോന്മേഷം നൽകും : പ്രധാനമന്ത്രി

സന്ദർശനം ചരിത്രപരം; ഇത് ഇന്ത്യ-ഈജിപ്ത് ബന്ധത്തിന് നവോന്മേഷം നൽകും : പ്രധാനമന്ത്രി

കെയ്‌റോ : ഈജിപ്ത് സന്ദർശനം ചരിത്രപരമാണെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ബന്ധത്തിന് ഉന്മേഷം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ...

ഇന്ത്യ-യുഎസ് പങ്കാളിത്തം ഊട്ടി ഉറപ്പിക്കുന്നതിനുള്ള അവസരം; ആഗോള വെല്ലുവിളികളെ നേരിടാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് നിൽക്കുമെന്നും പ്രധാനമന്ത്രി

ഒന്നും രണ്ടുമല്ല 13 അന്താരാഷ്ട്ര ബഹുമതികൾ; 9 വർഷത്തിനിടെ നരേന്ദ്രമോദിയെ ആദരിച്ച് സ്വീകരിച്ച രാജ്യങ്ങൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് നെൽ നൽകി ആദരിച്ചിരിക്കുകയാണ് ഈജിപ്ത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിച്ചു. ...

ചരിത്രത്തിലെ കറുത്ത ദിനങ്ങൾ; ഒരിക്കലും മറക്കാൻ കഴിയില്ല; അടിയന്തരാവസ്ഥ വിരുദ്ധ ദിനത്തിൽ പ്രധാനമന്ത്രി

ചരിത്രത്തിലെ കറുത്ത ദിനങ്ങൾ; ഒരിക്കലും മറക്കാൻ കഴിയില്ല; അടിയന്തരാവസ്ഥ വിരുദ്ധ ദിനത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: അടിയന്തരാവസ്ഥക്കാലം ഇന്ത്യൻ ചരിത്രത്തിലെ കറുത്ത ദിനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തിരാവസ്ഥ വിരുദ്ധ ദിനത്തിൽ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങൾക്കെല്ലാം ...

Page 19 of 27 1 18 19 20 27

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist