ദുർഗാ ശ്ലോകം ആലേഖനം ചെയ്ത മനോഹരമായ ലെഹങ്ക; അമ്മയുടെ ആഭരണങ്ങൾ; ‘മമേരു’ ചടങ്ങിന് അതിസുന്ദരിയായി രാധിക മെർച്ചന്റ്
ഗാന്ധിനഗർ: ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയും രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹാഘോഷങ്ങൾക്ക് തുടക്കമായി. പരമ്പരാഗാത ഗുജറാത്തി ചടങ്ങായ മമേരു ചടങ്ങോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. വധുവിന്റെ ...


























