mukesh ambani

അർബുദവും ഹൃദ്രോഗവും നേരത്തെ അറിയാം; ആരോഗ്യമേഖലയിൽ നാഴികക്കല്ലാകുന്ന ജനിതക പരിശോധന കിറ്റ് ഉടൻ ; പുറത്തിറക്കുന്നത് റിലയൻസ്

ജനിതക മാപ്പിംഗ് രംഗം ഇന്ത്യന്‍ ഉപഭോക്തൃ വിപണിക്ക് പ്രാപ്യമായ അവസ്ഥയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പുതിയ ഉദ്യമം. ആഴ്ചകള്‍ക്കുള്ളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സമഗ്ര ജീനോം ...

അംബാനിക്കും അമിതാഭ് ബച്ചനും ധർമേന്ദ്രക്കും വധഭീഷണി; ഇവരുടെ വീടുകൾ ബോംബ് വെച്ച് തകർക്കുമെന്ന് അജ്ഞാതൻ

മുംബൈ: വ്യവസായ ഭീമൻ മുകേഷ് അംബാനിക്കും ഹിന്ദി ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചനും ധർമേന്ദ്രക്കും വധഭീഷണി. മൂവരുടെയും വീടുകൾ ബോംബ് വെച്ച് തകർക്കുമെന്ന് മുംബൈ പോലീസിനെ അജ്ഞാതൻ ...

മുകേഷ് അംബാനിക്കും കുടുംബത്തിനും ഇന്ത്യയിലും വിദേശത്തും സെഡ് പ്ലസ് സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതി; സുരക്ഷയുടെ ചിലവ് അംബാനി തന്നെ വഹിക്കും

ന്യൂഡൽഹി: റിലയ്ൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ഇന്ത്യയിൽ സെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീംകോടതി. വിദേശത്തും ഇതേ നിലയ്ക്കുളള സുരക്ഷ ...

ശിവരാത്രി ദിനത്തിൽ സോമനാഥ ക്ഷേത്രത്തിൽ മുകേഷ് അംബാനിയും ആനന്ദും; ഒന്നര കോടി രൂപ കാണിക്ക നൽകി

അഹമ്മദാബാദ്: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും മകൻ ആനന്ദ് അംബാനിയും. ശനിയാഴ്ച വൈകീട്ടോടെയാണ് ഇരുവരും ...

ഉത്തർപ്രദേശ് ആധുനിക ഇന്ത്യയുടെ പ്രതീക്ഷ; സംസ്ഥാനത്ത് 73,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് മുകേഷ് അംബാനി

ലക്‌നൗ: ഉത്തർപ്രദേശിൽ വൻ തുകയുടെ നിക്ഷേപം പ്രഖ്യാപിച്ച് പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും പ്രമുഖ വ്യാപാരിയുമായ മുകേഷ് അംബാനി. ലക്‌നൗവിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപകരുടെ ഉച്ചകോടിയിലായിരുന്നു ...

ശതകോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി; ആദ്യ പത്തിലെ ഏക ഇന്ത്യക്കാരൻ

ന്യൂഡൽഹി: ശതകോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി. പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്ന അദാനിയുടെ ആസ്തിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 872 മില്യൺ ഡോളറിന്റെ കുറവ് ...

2047ല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 40 ട്രില്യണ്‍ ഡോളറാകുമെന്ന് മുകേഷ് അംബാനി: അടുത്ത 25 വര്‍ഷം ‘മാറ്റങ്ങളുടെ ഇന്ത്യ’

ന്യൂഡെല്‍ഹി: ഇന്ത്യ ലോകത്തിനു മുന്നില്‍ വരും വര്‍ഷങ്ങളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. 2047ല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 40ട്രില്യണ്‍ ഡോളറിലെത്തുമെന്നും ...

ഗുരുവായൂരിൽ ദർശനം നടത്തി മുകേഷ് അംബാനി: അന്നദാന ഫണ്ടിലേക്ക് 1.51 കോടിയുടെ ചെക്ക് നൽകി

കൊച്ചി: ഗുരുവായൂർ ക്ഷേത്ര അന്നദാന ഫണ്ടിലേക്ക്  കാണിക്കയായി 1.51 കോടിയുടെ ചെക്ക് നൽകി   റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഇന്ന് ക്ഷേത്ര ദർശനത്തിനെത്തിയപ്പോഴായിരുന്നു അംബാനി അന്നദാനഫണ്ടിലേക്ക് ...

അംബാനിയുടെ മുറ്റത്തെ ഒലിവ് സ്പെയിനില്‍ നിന്ന്, 200 വര്‍ഷം പ്രായമുള്ള മരങ്ങളെത്തിക്കാന്‍ ചെലവ് 85 ലക്ഷത്തോളം

വിശാഖപട്ടണം: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാൻ മുകേഷ് അംബാനിയുടെ ഗുജറാത്തിലെ ജാംനഗർ ബംഗ്ലാവിൽ ആന്ധ്രാ പ്രദേശിൽ നട്ടുവളർത്തിയ രണ്ട് അപൂർവ ഒലിവ് മരങ്ങൾ എത്തിച്ചത് വാര്‍ത്തയാകുകയാണ്. 200 വര്‍ഷം ...

അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴ; നടപടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്തതിലെ ക്രമക്കേടുമായി ബന്ധപെട്ട്

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസില്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴ വിധിച്ചു. ...

ഫോർബ്സ് പട്ടിക പുറത്ത് ; മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും സമ്പന്നൻ, അദാനി ഇന്ത്യയിലെ രണ്ടാമൻ

ഡൽഹി: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക പുറത്തു വിട്ട് ഫോർബ്സ്. പട്ടികയിൽ റിലയന്‍സ്​ ഇന്‍ഡസ്​ട്രീസ്​ ചെയര്‍മാന്‍ മുകേഷ്​ അംബാനിയാണ് ഒന്നാമത്. 8450 കോടി ഡോളർ (6.24 ലക്ഷം കോടി ...

അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്; മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ, നടപടി വേണമെന്ന് ബിജെപി

മുംബൈ: റിലയൻസ് മേധാവി  മു​കേ​ഷ് അം​ബാ​നി​യു​ടെ വീ​ടി​നു സ​മീ​പ​ത്ത് നി​ന്നും സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മും​ബൈ പോ​ലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഏറ്റുമുട്ടൽ ...

അംബാനിയുടെ വീടിന് സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം; അന്വേഷണം ഏറ്റെടുത്ത് എൻ ഐ എ

മുംബൈ: വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് എൻ ഐ എ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ ...

‘ഇത് ട്രെയിലർ മാത്രം, വലുത് ഇനിയും വരാനിരിക്കുന്നു‘; അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക ഭീകര സംഘടന

മുംബൈ: റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്‌ഫോടകവസ്തുക്കളും ഭീഷണിസന്ദേശവും കണ്ടെത്തിയ സംഭവത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക ഭീകര സംഘടന. ജയ്‌ഷ് അല്‍ ഹിന്ദ് എന്ന സംഘടനയാണ് ...

മുകേഷ് അംബാനിയുടെ വീടിനുസമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

മുംബയ്: റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വീടിനുസമീപത്തുനിന്ന് സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കാറില്‍ നിന്ന് കണ്ടെടുത്ത കത്തിന്റെ ഉള്ളടക്കവും പൊലീസ് ...

അംബാനിയുടെ വീടിനടുത്ത് ഉപേക്ഷിച്ച വാഹനത്തിനുള്ളിൽ സ്ഫോടക വസ്തു; അന്വേഷണം ആരംഭിച്ചു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിനടുത്ത് നിന്നും സ്ഫോടക വസ്തു കണ്ടെടുത്തു. സൗത്ത് മുംബൈയിലെ അംബാനിയുടെ വീടിനടുത്ത് ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്നാണ് സ്ഫോടക വസ്തു ...

കൊവിഡ് പ്രതിസന്ധി; ശമ്പളം പൂർണ്ണമായി ഉപേക്ഷിച്ച് മുകേഷ് അംബാനി, ജീവനക്കാരുടെ ശമ്പളത്തിലും കുറവ് വരും

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ വൻ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് തന്റെ ശമ്പളം പൂർണ്ണമായി ഉപേക്ഷിക്കാൻ തീരുമാനിച്ചതായി റിലയൻസ് ഇൻഡസ്ട്രീസ് ലിലിറ്റഡ് ചെയർമാൻ മുകേഷ് അംബാനി. ...

Page 5 of 5 1 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist