ഇസ്ലാം നിഷിദ്ധമാക്കിയ കാര്യത്തിൽ സഹകരിക്കാം, പക്ഷേ പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സഹകരിക്കില്ല ; മുസ്ലിംലീഗിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത
മലപ്പുറം : പലസ്തീൻ ഐക്യദാർഢ്യറാലിയിൽ പങ്കെടുക്കാത്തതിന് മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത. സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കമാണ് ലീഗിനെ രൂക്ഷമായ വിമർശിച്ചത്. കേരളാ ...