ഹിന്ദുവെന്ന വ്യാജേന പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി; ഇസ്ലാമാവാനും ഭർതൃസഹോദരനൊപ്പം ലൈംഗികബന്ധത്തിലേർപ്പെടാനും ഭീഷണി; മതമൗലികവാദികളിൽ നിന്ന് 7 വർഷത്തിന് ശേഷം രക്ഷപ്പെട്ട് ജന്മനാട്ടിലെത്തി ആയിഷയെന്ന ഐശ്വര്യ
ഭോപ്പാൽ: നിർബന്ധിതമതപരിവർത്തനത്തിന്റെ ദുരിതങ്ങൾ വിവരിച്ച് ഇരയായ യുവതി. മദ്ധ്യപ്രദേശിലാണ് സംഭവം. ഏഴ് വർഷം മുൻപ് തന്നെ തട്ടിക്കൊണ്ടുപോയ മതമൗലികവാദിയുടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയിരിക്കുകയാണ് ആയിഷ ഇർഷാദ് ...

























