nagaland

20 വർഷങ്ങൾക്കുശേഷം നാഗാലാൻഡിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ; ഗോത്ര വിഭാഗങ്ങളിൽ നിന്നുമുള്ള എതിർപ്പ് നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് നിരോധനാജ്ഞ

കൊഹിമ : 20 വർഷങ്ങൾക്ക് ശേഷം നാഗാലാൻഡിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്. ജൂൺ 26 ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യമായി നാഗാലാൻഡിൽ 33 ശതമാനം വനിതാ ...

നാഗന്മാർ നായയെ തീനികൾ എന്ന പരാമർശം; ഡിഎംകെ വിഘടനവാദത്തിന്റെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും പാരമ്യത്തിലെന്ന് അണ്ണാമലൈ

ചെന്നൈ: നാഗാലാൻഡിലെ ജനങ്ങൾക്കെതിരായ ഡിഎംകെ നേതാവ് ആർ എസ് ഭാരതിയുടെ വിദ്വേഷ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. നാഗാലാൻഡിലെ സഹോദരീ സഹോദരന്മാർക്കെതിരായ ...

നാഗാലാൻഡിലും മേഘാലയയിലും സത്യപ്രതിജ്ഞ ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡൽഹി: വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയയിലേയും നാഗാലാൻഡിലേയും സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് സത്യപ്രതിജ്ഞാ ചടങ്ങുകളിലും പങ്കെടുക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. ...

‘ഒരിടത്ത് ഗുസ്തി, ഒരിടത്ത് ദോസ്തി, കേരളത്തിലെ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്‘: ത്രിപുരയിൽ തകർന്നടിഞ്ഞ സിപിഎം- കോൺഗ്രസ് സഖ്യത്തിന്റെ മുറിവിൽ മുളക് തേച്ച് പ്രധാനമന്ത്രിയുടെ വാക്കുകൾ

ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നേടിയ ചരിത്ര വിജയത്തിന് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയിൽ വിശ്വാസമർപ്പിച്ച ജനങ്ങൾക്ക് നന്ദി പറയുകയാണെന്നും ...

നാഗാലാൻഡിലെ നാരീശക്തികൾ; രാഷ്ട്രീയ ചരിത്രം തിരുത്തിയ ഹെകാനി ജഖാലുവും സൽഹൗതുവോനുവോ ക്രൂസെയും

കൊഹിമ: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നാഗാലാൻഡിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ ഒരു ഏട് കൂടിയാണ് സംഭാവന ചെയ്യുന്നത്. സംസ്ഥാനത്ത് ആദ്യമായി രണ്ട് വനിതകൾ എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എൻഡിപിപി ...

ഹിന്ദി ഹൃദയഭൂമിയും കടന്ന് പടയോട്ടം ഗോത്രവർഗ ഭൂമികയിലേക്കും ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലേക്കും; പ്രതിപക്ഷത്തിന് അപ്രാപ്യമായ മഹാമേരുവായി ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വർഷം മാത്രം അവശേഷിക്കെ, ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലെ മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അജയ്യ ശക്തിയായി ബിജെപി. കോൺഗ്രസ്- ...

നാഗാലാൻഡിൽ ചരിത്ര വിജയം; ത്രിപുരയിൽ കേവല ഭൂരിപക്ഷത്തിലേക്ക്; മേഘാലയയിൽ സഖ്യ മുന്നേറ്റം; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ചക്രവ്യൂഹം ചമച്ച് ബിജെപി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം അവശേഷിക്കെ, മൂന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സുപ്രധാന മുന്നേറ്റം നടത്തി ബിജെപി. ഏറ്റവും പുതിയ ...

ത്രിപുരയിൽ സ്വതന്ത്രനും പിന്തുണ അറിയിച്ചു; ബിജെപി സഖ്യത്തിന് വിരോധമില്ലെന്ന് തിപ്ര മോധ; കേവല ഭൂരിപക്ഷം കടന്ന് ബിജെപി

അഗർത്തല: തിപ്ര മോധ എന്ന ഗോത്രവർഗ കക്ഷി അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ത്രിപുരയിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. ഏറ്റവും പുതിയ ലീഡ് നില അനുസരിച്ച് ബിജെപി ...

ത്രിപുരയിലും നാഗാലാന്റിലും ബഹൂദൂരം മുൻപിൽ ; തേരോട്ടം തുടർന്ന് ബിജെപി

ന്യൂഡൽഹി: ത്രിപുരയിലും, നാഗാലാന്റിലും തിരഞ്ഞെടുപ്പ് കാറ്റ് ബിജെപിയ്ക്ക് അനുകൂലം. വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ ശക്തമായ ഇരു സംസ്ഥാനങ്ങളിലും വലിയ മുന്നേറ്റമാണ് ബിജെപി നടത്തുന്നത്. ത്രിപുരയിൽ ...

ത്രിപുര, മേഘാലയ, നാഗാലാന്റ് നിയമസഭാ തിരഞ്ഞെടുപ്പ്; ഫലം ഇന്നറിയാം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഇന്ന്. ത്രിപുര, നാഗാലാന്റ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ രാവിലെ എട്ട് മണിയ്ക്ക് ആരംഭിക്കും. വോട്ടെണ്ണലിനോട് അനുബന്ധിച്ച് ...

മേഘാലയയും നാഗാലാൻഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ന്യൂഡൽഹി: മേഘാലയയും നാഗാലാൻഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണി മുതലാണ് നാഗാലാൻഡിലും മേഘാലയയിലും വോട്ടെടുപ്പ് തുടങ്ങുന്നത്. 59 സീറ്റുകളിലേക്കാണ് ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ്. മേഘാലയയിൽ ...

ഒൻപത് വർഷമായി ഡൽഹിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുമായുളള ദൂരം കുറഞ്ഞു; വികസനവും വിശ്വാസവും; ബിജെപിക്ക് ലഭിക്കുന്ന പിന്തുണയുടെ കാര്യം അതാണെന്ന് പ്രധാനമന്ത്രി

ദിമാപൂർ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വികസന മുരടിപ്പിന് കോൺഗ്രസിനെ നിശിതമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാഗാലാൻഡിൽ ബിജെപിയുടെ റാലിയിൽ പങ്കെടുക്കവേ ആയിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. മേഖലയുടെ വികസനത്തിന് അനുവദിക്കുന്ന ...

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 16 നും മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27 ...

ഇന്ത്യയിൽ ഉറങ്ങി എഴുന്നേറ്റാൽ മ്യാന്മറിൽ പോയി ചായ കുടിക്കാം; സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി അതിർത്തിയിലെ ഗ്രാമത്തലവന്റെ വീട്

കൊഹിമ: സാമൂഹിക മാദ്ധ്യമങ്ങളിൽ തരംഗമാകുകയാണ് നാഗാലാൻഡിലെ മോൺ ജില്ലയിലെ ലോംഗ്വയിലെ ഗ്രാമത്തലവന്റെ വീട്. ഇന്ത്യ- മ്യാന്മർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ വീടിന്റെ ഒരു ഭാഗം ഇന്ത്യയിലും ...

നാഗാലാന്‍ഡില്‍ നിന്ന് ആദ്യമായി ഒരു വനിത രാജ്യസഭയിലേക്ക് : ചരിത്രത്തിന്റെ ഭാഗമാകാനൊരുങ്ങി ബിജെപി നേതാവ് എസ് ഫാങ്‌നോണ്‍ കൊന്യാക്

കൊഹിമ: നാഗാലാന്‍ഡില്‍ നിന്ന് ആദ്യമായി ഒരു വനിത ഇത്തവണ രാജ്യസഭയിലെത്തും. ബിജെപി നേതാവ് എസ് ഫാങ്‌നോണ്‍ കൊന്യാക് ആണ് ചരിത്രത്തിന്റെ ഭാഗമാകുന്നത്. മറ്റാരും പത്രിക നല്‍കാത്തതിനാല്‍ എതിരില്ലാതെയാണ് ...

സൈ​ന്യ​ത്തി​ന് പ്ര​ത്യേ​ക അ​ധി​കാ​രം : നാ​ഗാ​ലന്‍​ഡി​ല്‍ അ​ഫ്സ്പ നി​യ​മം ആ​റു​മാ​സ​ത്തേ​ക്ക് നീ​ട്ടി

കൊ​ഹി​മ: സൈ​ന്യ​ത്തി​ന് പ്ര​ത്യേ​ക അ​ധി​കാ​രം ന​ല്‍​കു​ന്ന അ​ഫ്‌​സ്പ നി​യ​മം നാ​ഗാ​ലന്‍​ഡി​ല്‍ ആ​റു​മാ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടിവെച്ചു. നി​യ​മം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഈ ​ന​ട​പ​ടി ...

നാഗാലാന്‍ഡില്‍ അഫ്‌സ്പ പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതി

ഡല്‍ഹി: നാഗാലാന്‍ഡില്‍ പട്ടാളത്തിന്‌ പ്രത്യേക അവകാശം നല്‍കുന്ന നിയമമായ അഫ്‌സ്പ പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതി രൂപീകരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചശേഷം നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ ...

നാഗാലാൻഡിൽ ഇനി നായമാംസം ഭക്ഷിക്കാനാവില്ല; നായമാംസത്തിന്റെ വില്പന പൂർണ്ണമായും നിരോധിച്ചു

കൊഹിമ: നായമാംസത്തിന്റെ വിൽപ്പനയും ഇറക്കുമതിയും കച്ചവടവും നിരോധിച്ച് നാഗാലാൻഡ്. നായകളുടെ മാംസം വിൽക്കുന്നതോ മാംസത്തിനായി നായകളെ വിൽക്കുന്നതോ നായമാംസം പാചകം ചെയ്തതോ അല്ലാത്തതോ ആയ നിലയിൽ നാഗലാൻഡിലേക്ക് ...

‘നാഗാലന്‍ഡില്‍ നിന്ന് അഫ്‌സപ ഉടന്‍ പിന്‍വലിക്കില്ല’; സംസ്ഥാനം പൂര്‍ണമായും അസ്വസ്ഥവും അപകടകരവുമായ അവസ്ഥയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡല്‍ഹി: നാഗാലന്‍ഡില്‍ സായുധ സേനക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സപ (ആര്‍മ്ഡ് ഫോഴ്സസ് സ്പെഷ്യല്‍ പവര്‍ ആക്‌ട്) ഉടൻ പിന്‍വലിക്കില്ലെന്ന് കേന്ദ്രസർക്കാർ. ഡിസംബര്‍ അവസാനം വരെ ആറ് ...

കോവിഡ്-19 രോഗബാധ : നാഗാലാൻഡിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

നാഗാലാൻഡിൽ ആദ്യത്തെ കോവിഡ് -19 കേസ് റിപ്പോർട്ട്‌ ചെയ്തു.ചെന്നൈയിൽ നിന്നും മടങ്ങി വന്ന മൂന്നു പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് നാഗാലാന്റിന്റെ ആരോഗ്യ സെക്രട്ടറി മെനുഖോൽ ജോൺ മാധ്യമങ്ങളോട് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist