എന്റെ സര്‍ക്കാരിന്റെ മതം ഇന്ത്യയെ മുന്നിലെത്തിക്കല്‍, മതഗ്രന്ഥം ഭരണഘടനയെന്നും മോദി
ഡല്‍ഹി: മതത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കാനും വേര്‍ത്തിരിവ് ഉണ്ടാക്കാനും ആരെയും സമ്മതിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 'എന്റെ സര്‍ക്കാരിന് ഒരു മതമേയുള്ളു ഇന്ത്യയെ മുന്‍പിലെത്തിക്കല്‍'. ഒരേയൊരു മതഗ്രന്ഥം ...