മത്സ്യത്തൊഴിലാളികള്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി ഇന്ത്യ-ശ്രീലങ്ക കരാര്‍
ശ്രീലങ്ക : സമുദ്രാതിര്‍ത്തിയില്‍ മത്സ്യം പിടിക്കാന്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി.പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. ...