‘വാക്സിൻ വിതരണം ഉടൻ ആരംഭിക്കും‘; ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ വിതരണ പദ്ധതിക്ക് സജ്ജരാകാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
ഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണം ഉടൻ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ വിതരണ പദ്ധതിക്ക് സജ്ജരാകാൻ അദ്ദേഹം ആരോഗ്യ പ്രവർത്തകർക്കും ...



















