മുച്ചക്ര സൈക്കിൾ ചവിട്ടി തെരുവോരങ്ങളിലെ യാചകർക്ക് മാസ്ക് വിതരണം; അംഗപരിമിതനായ യാചകന്റെ സന്നദ്ധ പ്രവർത്തനത്തിന് കൈയ്യടിച്ച് പ്രധാനമന്ത്രി, പരിഗണനക്ക് നന്ദി അറിയിച്ച് രാജു ബാസിഗർ
പത്താൻകോട്ട്: മുച്ചക്ര സൈക്കിൾ ചവിട്ടി തെരുവോരങ്ങളിലെ യാചകർക്കും പാവപ്പെട്ടവർക്കും മാസ്ക് വിതരണം ചെയ്ത് കൊവിഡ് പ്രതിരോധത്തിന്റെ അതുല്യ മാതൃകയായിരിക്കുകയാണ് പഞ്ചാബിലെ പത്താൻകോട്ട് സ്വദേശിയായ അംഗപരിമിത യാചകൻ രാജു ...





















