കൈക്കുഞ്ഞിനെ വെടിവച്ച് കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ; അമ്മയ്ക്ക് പരിക്ക്
റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ കൈക്കുഞ്ഞിന് ദാരുണാന്ത്യം. ബിജാപൂർ ജില്ലയിലാണ് സംഭവം. കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ കുട്ടിയുടെ അമ്മയ്ക്കും രണ്ട് ജവാന്മാർക്കും പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു ...