ഭീകരവാദം തുടച്ചുനീക്കാൻ എൻഐഎ; മൂന്ന് സംസ്ഥാനങ്ങളിലായി ലോറൻസ് ബിഷ്ണോയിയുടെ നാല് സ്വത്തുവകകൾ കണ്ടുകെട്ടി
ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ വീണ്ടും കടുത്ത നീക്കവുമായി എൻഐഎ. ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ സ്വത്തുവകകൾ എൻഫോഴ്സ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായുള്ള നാലോളം ...


















