ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകര കേന്ദ്രത്തിൽ പരിശോധന; വൻ ആയുധ ശേഖരം പിടിച്ചെടുത്തു
മൽകൻഗിരി: ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകര കേന്ദ്രത്തിൽ നിന്നും അതിർത്തി സംരക്ഷണ സേന സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. മാൽക്കംഗിരി ജില്ലയിലെ മരിഗെട്ട ഗ്രാമത്തിലായിരുന്നു സംഭവം. ഗംമ്പകൊൻട വനപ്രദേശത്തായിരുന്നു സുരക്ഷാ ...



























