നേതാക്കളിൽ നിന്നും നേരിടേണ്ടിവരുന്നത് ക്രൂരപീഡനം; ആശയങ്ങളിൽ മനംമടുത്തു; പോലീസിൽ കീഴടങ്ങി കമ്യൂണിസ്റ്റ് ഭീകരർ
ഭുവനേശ്വർ: ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകരർ കൂട്ടത്തോടെ കീഴടങ്ങി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവർ ഉൾപ്പെടെ ഒൻപത് ഭീകരരാണ് കീഴടങ്ങിയത്. ബൗദ് ജില്ലയിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ...



























