പാകിസ്താന് വേണ്ടി ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ ആവശ്യം ഉയർന്നത് മലപ്പുറത്ത് നിന്ന്; ചർച്ചയായി പാലോളി മുഹമ്മദ് കുട്ടിയുടെ പരാമർശം
തിരുവനന്തപുരം; സിപിഎംം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുടെ മലപ്പുറത്തെ കുറിച്ചുള്ള പരാമർശം ചർച്ചയാവുന്നു. പാകിസ്താന് വേണ്ടി ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ ആവശ്യം ഉയർന്നത് മലപ്പുറം ജില്ലയിൽ ...