സഹായം തേടി അലഞ്ഞു പാകിസ്താൻ : അമേരിക്കയുടെ കാലും പിടിച്ചു
പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ സഹായം തേടി നെട്ടോട്ടം ഓടി പാകിസ്താൻ. അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ് രാജ്യം ഇപ്പോൾ. സംഘർഷസ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി ...

























