190 മില്യൺ പൗണ്ട് സ്റ്റെർലിംഗ് ഭൂമി അഴിമതി കേസ് : ഇമ്രാനും ഭാര്യയ്ക്കും 14 വർഷം തടവുശിക്ഷ
ഇസ്ലാമാബാദ് : അഴിമതി കേസിൽ ഇമ്രാൻ ഖാന് തടവ് ശിക്ഷ വിധിച്ച് കോടതി. ഇസ്ലാമാബാദിലെഅഴിമതി വിരുദ്ധ കോടതിയാണ് ഇമ്രാനും ഭാര്യ ബുഷ്റാ ബീബിയ്ക്കും 190 മില്യൺ പൗണ്ട്സ്റ്റെർലിംഗ് ...



























