pakistan

500 വർഷത്തിന് ശേഷം ശ്രീരാമ ജന്മഭൂമി തിരിച്ചുപിടിക്കാൻ കഴിഞ്ഞെങ്കിൽ സിന്ധുവിനെ പാകിസ്താനിൽ നിന്ന് മോചിപ്പിക്കാനും ഇന്ത്യയ്ക്ക് കഴിയും; യോഗി ആദിത്യനാഥ്

ലക്‌നൗ: സിന്ധു പ്രവിശ്യയെ പാകിസ്താനിൽ നിന്ന് മോചിപ്പിച്ച് ഇന്ത്യയുടെ ഭാഗമാക്കാൻ കഴിയുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 500 വർഷങ്ങൾക്ക് ശേഷം രാമജന്മഭൂമി തിരിച്ചെടുക്കാൻ കഴിയുമെങ്കിൽ സിന്ധുവിനെ ...

എന്നും ഹൈദരാബാദി ബിരിയാണിയേ ഇറങ്ങൂ പിന്നെ എങ്ങനെയാ?; കളിയിൽ തോറ്റതിന്റെ കാരണം കണ്ടെത്തി പാക് ടീം

ഹൈദരാബാദ്; ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന കൊറിയേറിയിരിക്കുകയാണ്. ലോകകപ്പ് ഉദ്ഘാട മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തിരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. കളിക്ക് തുടക്കം കുറിച്ചതോടെ പരിശീലനവും ...

അവർ സ്വമേധയാ രാജ്യം വിടാത്തിടത്തോളം കാലം നിങ്ങളവരെ സഹിക്കേണ്ടി വരും; പാകിസ്താന്റെ അന്ത്യശാസനം തള്ളി താലിബാൻ

കാബൂൾ: രാജ്യത്തെ അഫ്ഗാൻ കുടിയേറ്റക്കാരെ ചൊല്ലി പാകിസ്താനും താലിബാനും തമ്മിലുള്ള തർക്കം പാരമ്യത്തിൽ. രാജ്യത്ത് അനധികൃത കുടിയേറ്റക്കാർക്കെതിരെ പാകിസ്ഥാൻ ശക്തമായ നടപടി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, അഭയാർഥികളെ പുറത്താക്കാനുള്ള ...

ഉംറയ്‌ക്കെന്ന വ്യാജേന സൗദിയിലേക്ക് പോയത് ഭിക്ഷാടനത്തിന്; 16 പാകിസ്താനികളെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി

ഇസ്ലാമാബാദ് : പാകിസ്താനിലെ ഭിക്ഷാടകരുടെ പ്രശ്‌നം ഗൾഫ് രാജ്യങ്ങൾക്ക് ബാദ്ധ്യതയാകുന്നു. പാകിസ്താനിൽ നിന്ന് നിരവധി പേർ ഗൾഫ് രാജ്യങ്ങളിലേക്ക് ഭിക്ഷാടനത്തിനായി പോകുന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെയായി പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ ...

വീണ്ടും ആഞ്ഞടിച്ച് അജ്ഞാതർ; ലഷ്‌കർ ഭീകരൻ മുഫ്തി ഖൈസർ ഫറൂഖിനെ വെടിവച്ച് കൊന്നു; ആക്രമണം വഴിയിലൂടെ നടന്ന് പോകുന്നതിനിടെ; വീഡിയോ പുറത്ത്

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ആഞ്ഞടിച്ച് അജ്ഞാതർ. കറാച്ചിയിൽ അജ്ഞാതർ ഭീകരനെ വെടിവച്ചു കൊന്നു. ലഷ്‌കർ ഇ ത്വയബ ഭീകരൻ മുഫ്തി ഖൈസർ ഫറൂഖ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ...

ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ താണ്ഡവമാടി ഇന്ത്യൻ ഹോക്കി ടീം; തകർത്തുവിട്ടത് 10- 2 ന്; സ്‌ക്വാഷിൽ പാകിസ്താനെ തോൽപിച്ച് സ്വർണം

ഹാങ്‌ഷോ; ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ ഇന്ത്യയുടെ താണ്ഡവും. സ്‌ക്വാഷിലും ഹോക്കിയിലും പാകിസ്താനെ പരാജയപ്പെടുത്തിയ ഇന്ത്യ പുരുഷ വിഭാഗം സ്‌ക്വാഷിൽ എട്ട് വർഷത്തിന് ശേഷം സ്വർണമണിയുകയും ചെയ്തു. ...

പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് കടത്തിയ കേസിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ; എഎപി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്; ഇൻഡി സഖ്യത്തിലും കല്ലുകടിയാകും

ചണ്ഡിഗഢ്: പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് കടത്ത് പിടികൂടിയ കേസിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിലായ സംഭവം പഞ്ചാബിൽ രാഷ്ട്രീയ വിവാദമാകുന്നു. 2015 ലെ മയക്കുമരുന്ന് കേസിലാണ് എംഎൽഎ സുഖ്പാൽ ...

നിങ്ങളുടെ ഭിക്ഷാടകരെയും പോക്കറ്റടിക്കാരെയും ഹജ്ജ് തീർത്ഥാടകരായി ഇങ്ങോട്ട് അയക്കരുത്; ഞങ്ങളുടെ ജയിലുകൾ നിറഞ്ഞിരിക്കുകയാണ്; പാകിസ്താന് മുന്നറിയിപ്പ് നൽകി സൗദി

ഇസ്ലാമാബാദ്; പാകിസ്താനെ നാണം കെടുത്തുന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ. ഹജ്ജ് ക്വാട്ടയിലേക്കുള്ള ആളുകളെ തിരഞ്ഞെടുക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ നൽകിയ മുന്നറിയിപ്പാണ് പാകിസ്താനെ നാണം ...

ചൈനയുടെ പാകിസ്താൻ പ്രേമത്തിന് അന്ത്യമോ: സഹസ്രകോടികളുടെ കരാറുകൾ തുടരാൻ വിസമ്മതിച്ച് രാജ്യം; സാമ്പത്തിക ഇടനാഴി കൊട്ടിയടച്ച് ഷീ ജിൻ പിങ്

ഇസ്ലാമാബാദ്; രാഷ്ട്രീയ- സാമ്പത്തിക പ്രതിസന്ധികളിൽ തകർന്നടിയുന്ന പാകിസ്താനെ കൈവിട്ട് ചൈനയും. വിവിധ കരാറുകളിൽ സഹകരണം തുടരാൻ ചൈന വിസമ്മതിച്ചതായി വിവരം. ഊർജ്ജം,ജലം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങയുള്ള സഹസ്രകോടികളുടെ ...

കമ്പാട്ട്ർമെന്റിന്റെ മൂലയ്ക്ക് 17 കാരി, പരസ്പരവിരുദ്ധമായ സംസാരം; നിഖിലിന്റെ ഇടപടെലിൽ പോലീസ് കസ്റ്റഡിയിലെടുത്തത് പാകിസ്താൻ സ്വദേശിനിയെ

മൊറാദാബാദ്: ദുരൂഹസാഹചര്യത്തിൽ ട്രെയിൻയാത്രയ്ക്കിടെ കണ്ടെത്തിയ 17 കാരിയെ പോലീസിൽ ഏൽപ്പിച്ച് മാതൃകയായി യുവാവ്. സാമൂഹിക പ്രവർത്തകനായ നിഖിൽ ശർമ്മയാണ് ഡെറാഡൂൺ യാത്രയ്ക്കിടെ ട്രെയിൻ കമ്പാർട്ട്‌മെന്റിന്റെ മൂലയ്ക്കിരിക്കുന്ന പെൺകുട്ടിയെ ...

മൂന്ന് മാസമായി ലൈംഗികമായി ദുരുപയോഗം; പിതാവിനെ വെടിവച്ച് കൊന്ന് 14 കാരി

കറാച്ചി: ലൈംഗികമായി ദുരുപയോഗം ചെയ്ത പിതാവിനെ വെടിവച്ച് കൊന്ന് 14കാരി. പാകിസ്താനിലെ ലാഹോറിലെ ഗുജ്ജാർപുര സ്വദേശിയായ പെൺകുട്ടിയാണ് പിതാവിനെ കൊലപ്പെടുത്തിയത്. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ...

ഹിന്ദുമതത്തിന്റെ ജന്മസ്ഥലം പാകിസ്താൻ; ഇസ്ലാം മതത്തിന്റെ സ്വീകർത്താവ്;രാജ്യം ‘എക്‌സ്‌പ്ലോർ’ചെയ്യണമെന്ന് ഇടക്കാല വിദേശകാര്യമന്ത്രി

ഇസ്ലാമാബാദ്; പാകിസ്താനെ ഹിന്ദുമതത്തിന്റെ ജന്മസ്ഥലമെന്ന് വിശേഷിപ്പിച്ച് പാക് ഇടക്കാല വിദേശകാര്യമന്ത്രി ജലീൽ അബ്ബാസ്. പാകിസ്താൻ ഹിന്ദുമതത്തിന്റെ ജന്മസ്ഥലമാണെന്നും അറബ് ലോകത്തെ ഇസ്ലാം മതത്തിന്റെ സ്വീകർത്താവും ബുദ്ധ നാഗരികതയുടെ ...

ഭാരതം ചന്ദ്രനിലെത്തി; പാകിസ്താൻ ഇപ്പോഴും ഡോളറിനുവേണ്ടി യാചിക്കുന്നു; ഭിക്ഷപാത്രവുമായി ഇനിയും അലയേണ്ടി വരുമെന്ന് മുൻ പാകിസ്താൻ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: ജി 20 ഉച്ചകോടിയ്ക്ക് വിജയകരമായി ആതിഥേയത്വം വഹിച്ച ഇന്ത്യയ്ക്ക് പ്രശംസയുമായി മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയെ പുകഴ്ത്തിയ മുൻപാകിസ്താൻ പ്രധാനമന്ത്രി പാകിസ്താനെ നഖശിഖാന്തം ...

‘ഇന്ത്യ ചന്ദ്രനിൽ തലയുയർത്തി നിൽക്കുമ്പോൾ പാകിസ്താൻ ലോകത്തിന് മുന്നിൽ പിച്ചയെടുക്കുന്നു‘: രൂക്ഷ വിമർശനവുമായി മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്

ന്യൂഡൽഹി: ഇന്ത്യ ചന്ദ്രനിലെത്തി തലയുയർത്തി നിൽക്കുമ്പോൾ പാകിസ്താൻ ലോകത്തിന് മുന്നിൽ പിച്ചയെടുക്കുന്നുവെന്ന് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ജി20 ഉച്ചകോടിയെ ഇന്ത്യ സമീപിച്ച രീതിയെയും അദ്ദേഹം ...

‘കാബൂൾ മുതൽ കാമരൂപ് വരെയും ഗിൽഗിത്ത് മുതൽ രാമേശ്വരം വരെയും നമ്മളൊന്ന്‘: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ. എക്സിൽ പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവെച്ച കനേറിയ, അദ്ദേഹത്തെ ‘ഭാരതത്തിന്റെ ...

മക്കളെ കാണണം,മാനസികമായി തകർന്നു; കാമുകനെ കാണാൻ പാകിസ്താനിൽ പോയ അഞ്ജു തിരിച്ച് ഇന്ത്യയിലേക്ക്

ഇസ്ലാമാബാദ്; സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ കുടുംബത്തെ ഉപേക്ഷിച്ച് പോയ അഞ്ജു തിരികെ ഇന്ത്യയിലേക്ക്.ഇന്ത്യയിലുള്ള 2 മക്കളെ കാണാത്തതിനാൽ അവർ അതീവ മാനസിക ബുദ്ധിമുട്ടിലാണെന്നും ഉടൻ തിരിച്ചെത്തിയേക്കുമെന്നും ...

സ്ത്രീകൾ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് മിഥ്യ; സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ ആരാണ് അനുവാദം നൽകിയത്?, മിസ് യൂണിവേഴ്‌സ് മത്സരത്തിൽ യോഗ്യത നേടിയ മോഡലിനെതിരെ ആക്രോശിച്ച് മതമൗലികവാദികൾ

ഇസ്ലാമാബാദ്: മിസ് യൂണിവേഴ്‌സ് മത്സരത്തിൽ യോഗ്യത നേടിയ മോഡലിനെതിരെ ആക്രോശവുമായി മതമൗലികവാദികൾ. പാകിസ്താനിലാണ് സംഭവം. മിസ് യൂണിവേഴ്‌സ് പാകിസ്താൻ പട്ടം ലഭിച്ച കറാച്ചി സ്വദേശിനി എറിക്ക റോബിനെതിരെയാണ് ...

330 രൂപയും കടന്ന് പെട്രോൾ, ഡീസൽ വില; പാകിസ്താനിൽ ഇന്ധനവില കുതിക്കുന്നു

ഇസ്ലാമാബാദ് : പാകിസ്താനിൽ ഇന്ധന വില കുതിച്ചുയരുന്നു. പെട്രോളിനും ഡീസലിനും വില 330 പാകിസ്താൻ രൂപ കടന്നിരിക്കുകയാണ്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി മൂലം ആളുകൾ കഷ്ടപ്പെടുന്നതിനിടെയാണ് ഇന്ധനവിലയും ...

ഇന്ത്യയോട് തോറ്റത് മാനസികമായി തകർത്തു,പരാജയഭാരം കളികളിൽ പ്രകടം; ഫഖർ ഖാൻ കളിക്കാൻ മടികാണിക്കുന്നു; രൂക്ഷ വിമർശനവുമായി റമീസ് രാജ

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർഫോറിൽ ഇന്ത്യയുമായുള്ള മത്സരത്തിലെ കനത്ത തോൽവി ടീം അംഗങ്ങളെ മാനസികമായി ഏറെ തളർത്തിയെന്ന് പാക് മുൻ ക്യാപ്റ്റൻ റമീസ് രാജ. ഇന്ത്യയ്‌ക്കെതിരായ ...

ഇന്ത്യൻ അഭിഭാഷകരെ ക്രിക്കറ്റ് കളിക്കാൻ ക്ഷണിച്ച് പാകിസ്താൻ ബാർ കൗൺസിൽ; ഐക്യവും സൗഹാർദ്ദവും വർദ്ധിപ്പിക്കാനുളള വഴിയെന്ന് വിശദീകരണം

ഇന്ത്യയിൽ നിന്നുളള അഭിഭാഷകരെ ക്രിക്കറ്റ് കളിക്കാൻ ക്ഷണിച്ച് പാകിസ്താൻ ബാർ കൗൺസിൽ. ഇരുരാജ്യങ്ങളിലെയും അഭിഭാഷകർ തമ്മിൽ സൗഹാർദ്ദം ഉറപ്പാക്കുന്നതിനും ബന്ധം ഊഷ്മളമാക്കാനും ലക്ഷ്യമിട്ടാണ് നീക്കം. വനിതാ അഭിഭാഷകരെയും ...

Page 19 of 52 1 18 19 20 52

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist