ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും; ഇറാന്റെ മിസൈൽ ആക്രമണത്തിന് നടുങ്ങി പാകിസ്താൻ, പിന്നാലെ ഭീഷണി
ഇസ്ലാമാബാദ്: തീവ്രവാദക്യാമ്പുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ പ്രതികരണവുമായി പാകിസ്താൻ. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അംഗീകരിക്കാനാവില്ലെന്ന് പാകിസ്താൻ മുന്നറിയിപ്പ് നടത്തി. ''ഇറാനിയൻ വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ...