ഹജ്ജിന്റെ മറവിൽ പിച്ചയ്ക്കിരിക്കരുത്,തീർത്ഥാടനത്തിന് വന്നാൽ അത് ചെയ്തിട്ട് പോണം;പാകിസ്താനെതിരെ സ്വരം കടുപ്പിച്ച് സൗദി
ഇസ്ലാമാബാദ്: പാകിസ്താനെതിരെ സ്വരം കടുപ്പിച്ച് സൗദി അറേബ്യ. ഉംറയുടെയും ഹജ്ജിന്റെയും മറവിൽ മക്കയിലേക്ക് യാചകരെ വിടരുതെന്നാണ് പാകിസ്താന് സൗദി അറേബ്. അന്ത്യശാസനം നൽകിയിരിക്കുന്നത്. ഉംറ, ഹജ്ജ് വിസകളിൽ ...























