മൂന്ന് പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് കൂടി കോവിഡ് : സ്ഥിരീകരിച്ചത് ഇംഗ്ലണ്ട് പര്യടനത്തിനു മുൻപ് നടത്തിയ പരിശോധനയിൽ
പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ മൂന്നു താരങ്ങൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഹൈദറലി, ഹാരിസ് റൗഫ്, സദാഫ് ഖാൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.മൂന്നു പേർക്കും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്ന് അധികൃതർ ...