“വ്യവസ്ഥകൾ പാലിക്കുക”, പാകിസ്ഥാന് കർശനമായി താക്കീതു നൽകി എഫ്.എ.ടി.എഫ് : പാകിസ്ഥാനെ അനുകൂലിച്ച് തുർക്കി മാത്രം
സംഘടന നിഷ്കർഷിക്കുന്ന വ്യവസ്ഥകൾ പാലിക്കാൻ പാകിസ്ഥാനു കർശന താക്കീതു നൽകി എഫ്.എ.ടി.എഫ്. സംഘടനയിലെ 39 അംഗങ്ങളും പാകിസ്ഥാൻ ഇപ്പോഴും പാലിക്കാത്ത 13 സംഘടന മാനദണ്ഡങ്ങൾ പാലിക്കാൻ പാകിസ്ഥാനു ...














