പാനൂരിൽ ബോംബ് നിർമ്മിക്കുന്നതായി അറിയില്ലായിരുന്നു; ഉണ്ടായത് ഗുരുതര നിയമ ലംഘനം; കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
കണ്ണൂർ: പാനൂരിലെ ബോംബ് നിർമ്മാണത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ച് അറിയില്ല. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതിന് ...