Tag: pinarayi vijayan

‘മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതേണ്ട, അടികൊള്ളുന്നയാളല്ല അദ്ദേഹം’; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ നോക്കേണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വളഞ്ഞിട്ട് അടിച്ചാല്‍ അടികൊള്ളുന്നയാളല്ല മുഖ്യമന്ത്രി, ഇടതുമുന്നണി അത് അനുവദിക്കുകയുമില്ലെന്ന് റിയാസ് പ്രതികരിച്ചു. ഭരണത്തെ ...

”ആശാൻ ഇതിനു മുൻപ് കറുപ്പിട്ടു വന്നത് ശബരിമല വിഷയത്തിൽ നിയമസഭയിൽ. ഇന്ന് വീണ്ടും കറുപ്പിടുന്നു, അന്ന് ആശാൻ അയ്യപ്പ സ്വാമിയുടെ കറുപ്പിട്ടെങ്കിൽ ഇന്ന് ഇടുന്ന കറുപ്പ് പിണറായി ഭയക്കുന്ന കറുപ്പ്”; ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുപരിപാടിയിൽ കറുപ്പ് മാസ്ക് വിലക്കിയ സംഭവത്തിൽ പ്രതിഷേധവുമായി മുൻ പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ്. കറുപ്പ് വസ്ത്രമണിഞ്ഞ് വാർത്താസമ്മേളനത്തിനെത്തിയാണ് പി സി ...

കനത്ത സുരക്ഷയിൽ മുഖ്യമന്ത്രി തവനൂരില്‍; വേദിയ്ക്ക് പുറത്ത് സംഘര്‍ഷം

കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി തവനൂരില്‍ ജയില്‍ ഉദ്ഘാടനവേദിയിലെത്തിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും വേദിയ്ക്ക് പുറത്ത് പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ കെട്ടിയ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ...

മലപ്പുറത്ത് അസാധാരണ നടപടി : മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസക് ധരിക്കുന്നതിന് വിലക്ക്, സുരക്ഷയ്ക്ക് 700 പൊലീസുകാര്‍

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ മലപ്പുറത്തും കറുത്ത മാസക് ധരിക്കുന്നതിന് വിലക്ക്. തവനൂരില്‍ വ്യാപകമായി പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് കഴിപ്പിച്ചു. പകരം മറ്റ് കളറുകളിലുള്ള മാസ്‌ക്ക് നല്‍കി. കുന്നംകുളത്ത് ...

മുഖ്യമന്ത്രിക്കും കുടംബത്തിനും സ്വര്‍ണ കടത്തുമായി ബന്ധം, ബിരിയാണ് ചെമ്പ് എന്ന് പേരില്‍ ദുബായ് കോണ്‍സുലേറ്റില്‍ വന്നവയെല്ലാം ക്‌ളിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടു, അതിൽ മറ്റോന്തോ ഉണ്ടായിരുന്നു: സ്വപ്‌നാ സുരേഷിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യക്കും മകള്‍ക്കും ദുബായ് സ്വര്‍ണ കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സ്വപ്‌നാ സുരേഷ്. എറണാകുളം ജില്ലാ കോടതി മുമ്പാകെ 164 പ്രകാരം മൊഴി നല്‍കി ...

‘വി എസിന് ഒപ്പം നിന്നത് കൊണ്ടാണ് പിണറായി വിജയന് തന്നോട് ശത്രുത, പിണറായി വിജയനോട് പുച്ഛം മാത്രം’: പി സി ജോര്‍ജ്ജ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജ് രം​ഗത്ത്. തനിക്കെതിരായ നടപടി മുഖ്യമന്ത്രിയുടെ രാഷ്ട്രീയക്കളിയാണെന്ന് അദ്ദേഹം ആരോപിച്ചു. പിണറായി വിജയന് സ്റ്റാലിനിസ്റ്റ് മനോഭാവമാണ്. ...

‘ശ്രീജിത്തിനെ മാറ്റിയത് നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ‘; ടിപി കേസിൽ സിപിഎമ്മിലെ ഉന്നതരെ രക്ഷിച്ചതിന് രാമൻപിള്ള വക്കീലിനുള്ള പിണറായി സർക്കാരിന്റെ പ്രത്യുപകാരമെന്ന് കെ കെ രമ

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനാണ് അന്വേഷണ സംഘത്തലവന്‍ സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയതെന്ന് കെ കെ രമ എം എൽ എ. ശ്രീജിത്തിനെ മാറ്റിയതിന്റെ പിന്നില്‍ ...

പി ശശിയുടെ നിയമനത്തിന്റെ പേരിൽ സിപിഎമ്മിൽ തമ്മിലടി; മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തിൽ ജാഗ്രത വേണമെന്ന് ജയരാജൻ

തിരുവനന്തപുരം: പി ശശിയുടെ നിയമനത്തിന്റെ പേരിൽ സിപിഎമ്മിൽ ചേരിപ്പോര്. പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതിനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ എതിർപ്പറിയിച്ചു. ശശി ചെയ്ത ...

മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്; കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടി

മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് പോകാൻ തീരുമാനം. ഇതിനായി കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ തേടുക. ജനുവരിയില്‍ ...

കേരളത്തിലെ എസ് ഡി പി ഐ- പോപ്പുലർ ഫ്രണ്ട് ഭീകരത ദേശീയ തലത്തിൽ ചർച്ചയാക്കാൻ ബിജെപി; വോട്ട് ബാങ്കിന് വേണ്ടി പിണറായി വിജയൻ പൊലീസിനെ ഷണ്ഡീകരിച്ചുവെന്ന് നേതാക്കൾ

ബംഗലൂരു: കേരളത്തിൽ എസ് ഡി പി ഐ ഭീകരർ നിർബാധം കൊലപാതകങ്ങൾ തുടരുന്നതും പൊലീസിന്റെ നിഷ്ക്രിയത്വവും ദേശീയ തലത്തിൽ ചരച്ചയാക്കാനൊരുങ്ങി ബിജെപി. വിഷയത്തിൽ വലിയ പ്രാധാന്യത്തോടെയാണ് ബിജെപി ...

‘കേരളത്തിൽ ക്രമസമാധാന തകർച്ച പൂർണ്ണം‘:സംസ്ഥാനത്ത് ഇടത്- ജിഹാദി സഖ്യം തേർവാഴ്ച നടത്തുന്നുവെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: എസ് ഡി പി ഐ തീവ്രവാദികൾ ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ...

കുരുതിക്കളമായി കേരളം; പാലക്കാട് വെട്ടേറ്റ ആർ എസ് എസ് നേതാവ് മരിച്ചു; നിശബ്ദനായി മുഖ്യമന്ത്രി

പാലക്കാട്: പാലക്കാട് വെട്ടേറ്റ ആർ എസ് എസ് നേതാവ് മരിച്ചു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് ...

കെ സ്വിഫ്റ്റിന്റെ ആദ്യ സർവീസ് തന്നെ അപകടത്തിൽ പെട്ടു; അപകടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഉദ്ഘാടനം ചെയ്ത കെ സ്വിഫ്ട് ബസിന്റെ ആദ്യ സർവീസ് തന്നെ അപകടത്തിൽ പെട്ടു. തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം വെച്ച് ബസിന്റെ ...

‘പിണറായി വിജയന് മാനസിക രോഗം‘: ശബരിമല ശാസ്താവിന്റെ ശാപമാണ് പിണറായിയെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്ന് പി സി ജോർജ്ജ്

മുഖ്യമന്ത്രി പിണറായി വിജയന് മാനസിക രോഗമാണെന്ന് മുൻ എം എൽ എ പി സി ജോർജ്ജ്. ശബരിമലയെ തകർക്കാൻ ശ്രമിച്ചതിലുള്ള ശാസ്താവിന്റെ ശാപമാണ് പിണറായി വിജയനെക്കൊണ്ട് ഈ ...

സിൽവർ ലൈനിൽ സിപിഎം ഒറ്റപ്പെടുന്നു; കല്ലിടാൻ തങ്ങൾ പറഞ്ഞിട്ടില്ലെന്ന് കെ റെയിലും സിപിഐയും

തിരുവനന്തപുരം: സിൽവർ ലൈൻ കല്ലിടൽ സിപിഎം ഒറ്റപ്പെടുന്നു. സാമൂഹിക ആഘാത പഠനത്തിനു വേണ്ടി കല്ലിടുന്നത് ആരുടെ തീരുമാനമാണെന്നതില്‍ കെ–റെയില്‍ കമ്പനിയും റവന്യു വകുപ്പും തമ്മിൽ ഭിന്നത. ഉത്തരവാദിത്വത്തിൽ ...

‘മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നതിന്റെ തെളിവാണ് റയില്‍വേമന്ത്രി രാജ്യസഭയില്‍ പറഞ്ഞത്, സില്‍വര്‍ ലൈനില്‍ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു’; മാനസികനില തെറ്റിയ ആളെ പോലെയാണ് മുഖ്യന്‍ പെരുമാറുന്നതെന്ന് കെ മുരളീധരന്‍

ഡല്‍ഹി: മാനസികനില തെറ്റിയ ആളെ പോലെയാണ് മുഖ്യന്‍ പെരുമാറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍​ഗ്രസ് നേതാവ് കെ മുരളീധരന്‍. സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രിയുടെ എല്ലാ പ്രതീക്ഷകളും ...

കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം; ശ്രീലങ്കയുടെ ഗതി സംസ്ഥാനത്തിന് വരുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ദുരഭിമാനം വെടിഞ്ഞ്, കെ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിൽവർ ലൈനിൽ മുഖ്യമന്ത്രിയുടേത് ആസൂത്രിത ...

‘സിൽവർ ലൈനിൽ പ്രശ്നങ്ങളുണ്ട്‘: പദ്ധതി നടപ്പിലാക്കാൻ തിടുക്കം കാട്ടരുതെന്ന് കേന്ദ്രം

ഡൽഹി: സിൽവർ ലൈൻ പദ്ധതിയിൽ കേരളത്തിന് തിരിച്ചടി. പദ്ധതി നടപ്പിലാക്കാൻ സംസ്ഥാനം തിടുക്കം കാട്ടരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു. പദ്ധതി വളരെ ...

‘സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷ’; മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ പ്രധാനമന്ത്രിയുമായി ...

കെ റെയിൽ പ്രതിഷേധം; ബിജെപി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വീട്ടിൽ കയറി കല്ലിട്ടു

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരായ പ്രതിഷേധം കടുപ്പിച്ച് ബിജെപി. സമരത്തിന്റെ ഭാഗമായി ബിജെപി പ്രവർത്തകർ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കയറി കല്ലിട്ടു. ആറ് ...

Page 2 of 78 1 2 3 78

Latest News