സർക്കാരിന്റെ സാമ്പത്തിക ധവളപത്രം നിയമസഭയിൽ; രൂക്ഷ വിമർശനവുമായി പിണറായിയും ബാലഗോപാലും; സഭയിൽ വാക്ക്പോര്
സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് യുഡിഎഫ് സർക്കാർ നിയമസഭയിൽ ധവളപത്രം മേശപ്പുറത്ത് വെച്ചു. എന്നാൽ ധവളപത്രം പുറത്തിറക്കിയ നടപടിയെ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും ...



























