അബുദാബി നിക്ഷേപക സംഗമം; ചീഫ് സെക്രട്ടറി പിന്മാറി; കേരളത്തിന്റെ പ്രതിനിധി സംഘം ഇന്ന് യുഎഇയിലേക്ക്
തിരുവനന്തപുരം: അബുദാബി നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനുള്ള കേരള സർക്കാരിന്റെ പ്രതിനിധി സംഘം ഇന്ന് യുഎഇയിലേക്ക് പുറപ്പെടും. യാത്രയ്ക്കായി മുഖ്യമന്ത്രി അനുമതി തേടിയെങ്കിലും കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ...























