‘സാക്ഷരത 100 ശതമാനം; വകതിരിവ് വട്ടപ്പൂജ്യം‘; മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് ഒളിമ്പ്യൻ പി ആർ ശ്രീജേഷിന്റെ ട്വീറ്റ്
മലയാളിയുടെ ആരോഗ്യ ശീലങ്ങൾക്കും പരിസ്ഥിതി മലിനീകരണത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ഒളിമ്പ്യൻ പി ആർ ശ്രീജേഷ്. സക്ഷരത നൂറ് ശതമാനം, വകതിരിവ് വട്ടപ്പൂജ്യം എന്ന തലക്കെട്ടിൽ ശ്രീജേഷ് പങ്കു ...