‘കറവ വറ്റിയോ ചാച്ചീ, നിനക്കെങ്ങനെ ഉറങ്ങാൻ കഴിയുന്നു മുത്തേ, നമുക്ക് അൽപ്പം പാൽ കറന്നാലോ ഈ രാത്രിയിൽ?‘: സിപിഎം സൈബർ ഗുണ്ടകളുടെ ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: സിപിഎം സൈബർ ഗുണ്ടകളിൽ നിന്നും തുടരുന്ന ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ക്ഷീരകർഷകയായ യുവതി. കായകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അരിത ബാബുവാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ...