‘കള്ളപ്പണം വെളുപ്പിക്കാൻ സഹകരണ ബാങ്കുകളെ ഉപയോഗിച്ചു‘; മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശ സന്ദർശനവും സ്വത്ത് സമ്പാദനവും അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ
കാസർകോട്: സംസ്ഥാനത്ത് കള്ളപ്പണം വെളുപ്പിക്കാൻ സഹകരണ ബാങ്കുകളെ വ്യാപകമായി ഉപയോഗിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശ സന്ദർശനവും സ്വത്ത് സമ്പാദനവും അന്വേഷിക്കണമെന്നും ...